കീഴ്പ്പയ്യൂർ നരിക്കുനി കുരുക്കിലാട്ട് കാർത്തിയായനി അമ്മ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നരിക്കുന്നി കുരുക്കിലാട്ട് കാർത്തിയാനി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ശങ്കരൻനായർ. മക്കൾ:ഗൗരി, ശ്രീനിവാസൻ (റിട്ട.എസ്. ഐ മേപ്പയൂർ പോലീസ് സ്റ്റേഷൻ), നാരായണൻ (യൂണി റോയൽ

More

തിരുവാതിര ഞാറ്റുവേല നിറഞ്ഞുപെയ്യട്ടെ മലയാളമണ്ണില്‍ പൊന്ന് വിളയട്ടെ

കാർഷിക കേരളത്തിൻ്റെ പ്രിയപ്പെട്ട അതിഥിയായ തിരുവാതിര ഞാറ്റുവേല പിറന്നു. ജൂണ്‍ 22ന് അർധരാത്രി 12.07ന്. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളക് കൊടികളില്‍ പരാഗണം നടക്കുന്ന കാലം.

More

പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കുക ; പഞ്ചായത്ത് മുനിസിപ്പല്‍, മേഖല തലങ്ങളില്‍ യു.ഡി.എഫ് പ്രതിഷേധ സംഗമം ജൂലായ് 01 ന്

കോഴിക്കോട്. മൂന്നാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ അടിയന്തിരമായി പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യു.ഡി.എഫ്

More

ഓർമ്മ ഓണം ഫെസ്റ്റ് – 2024 ‘ആനപ്പാറ ജലോത്സവം’ സംഘാടക സമിതി രൂപീകരിച്ചു

അത്തോളി : ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. കെ ടി ശേഖർ (

More

കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു

കൊയിലാണ്ടി: കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരനായ ഷമിത്തിനെയാണ് അനുമോദിച്ചത്.

More

ചെങ്ങോട്ടുകാവ് കാവുങ്കൽ ചിരുതകുട്ടിയമ്മ നിര്യാതയായി

ചെങ്ങോട്ടുകാവ്: കാവുങ്കൽ ചിരുതകുട്ടിയമ്മ (95) നിര്യാതയായി. മാധവി, ലക്ഷ്മി, നാരായണൻ, സുരേഷ് എന്നിവർ മക്കളാണ്. പരേതനായ ശ്രീധരൻ, പ്രസന്ന, അനിത മരുമക്കൾ.

More

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാഗതസെമിനാർ നടത്തി

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഹയർസെക്കണ്ടറി ( വൊക്കേഷണൽ) ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതി ൻ്റെ ഭാഗമായി, ജൂൺ 24 ന് വിദ്യാർത്ഥികൾക്കും , രക്ഷാകർത്താക്കൾ

More

തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സമര്‍പ്പിച്ചു

ചേമഞ്ചേരി : ചേമഞ്ചേരി യു.പി സ്‌കൂളില്‍ പഞ്ചായത്ത് നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

More

പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിൽ:അഡ്വ: കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും,മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും

More

അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു

    എൽ.എസ് എസ്സ് ,യു.എസ്.എസ്, എസ്.എസ്.എൽ.സി,  പ്ലസ് ടു, ഭാരത് സ്ക്കൗട്ട് & ഗൈഡ്സ് രാജ്യ പുരസ്കാർ എന്നിവ നേടിയ വിദ്യാർത്ഥികളെ അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

More
1 691 692 693 694 695 750