ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ്മോബും, റാലിയും സംഘടിപ്പിച്ചു

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ്മോബും, റാലിയും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സി പി

More

ചേമഞ്ചേരി കൊളക്കാട് ആരംഭിച്ച തൊഴിൽ സംരഭം പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി ചേമഞ്ചേരി കൊളക്കാട് ആരംഭിച്ച തൊഴിൽ സംരഭം പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

More

നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മോളത്ത് വീട്ടില്‍ എം.എച്ച്. ഹിഷാം(36),

More

ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു

അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വ്വേദ ഡിസ്‌പെസറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റെറിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജി.എന്‍.എം

More

കൊയിലാണ്ടി നഗരമധ്യത്തില്‍ ചതിക്കുഴികള്‍

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ ദേശീയപാത നിറയെ ചതിക്കുഴികള്‍. കൊയിലാണ്ടി നഗരത്തിലെ പഴയ മാര്‍ക്കറ്റ് ജംങ്ഷന്‍ ഭാഗത്ത് ഒട്ടനവധി കുഴികള്‍ ഉണ്ട്. റോഡില്‍ മഴവെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ കുഴി ശ്രദ്ധയില്‍ പെടാത്തത്

More

കനത്ത മഴയെത്തുടർന്ന് കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

/

കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ഇബിക്ക് കീഴിലുള്ള കക്കയം ഹൈഡല്‍ ടൂറിസം സെന്‍റര്‍, വനംവകുപ്പിന്‍റെ കക്കയം ഇക്കോ ടൂറിസം സെന്‍റര്‍, ടൂറിസം മാനേജ് മെന്‍റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം

More

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

മേപ്പയൂർ : മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി നടത്തുന്ന തിരുവാതിര ഞാറ്റുവേല ചന്തയും കർഷകസഭകളും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ജൂൺ 26 മുതൽ

More

കേരളത്തിൽ റോഡ് സുരക്ഷക്കായി ട്രാഫിക് അവബോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റാഫിൻെറ കോഴിക്കോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരളത്തിൽ റോഡ് സുരക്ഷക്കായി ട്രാഫിക് അവബോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റാഫിൻെറ കോഴിക്കോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻറ് ഡോക്ടര്‍

More

പയ്യോളിയില്‍ റോഡിലെ വെളളക്കെട്ട്; പരിഹാരം തേടി ജനനേതാക്കള്‍ വഗാഡ് ഓഫീസ് ഉപരോധിച്ചു

പയ്യോളി മൂരാട് ഭാഗത്ത് ദേശീയ പാത വിപുലികരണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം തേടി പയ്യോളി നഗരസഭ സാരഥികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വഗാഡിന്റെ നന്തിയിലേക്കുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

More

ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു

ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളത്തിനടുത്ത് താമസിക്കുന്ന കര്‍ളങ്കോട്ട് സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്.

More
1 689 690 691 692 693 751