സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്
Moreചേമഞ്ചേരി : കാഞ്ഞിലേശ്ശേരി ഉപ്പിലാടത്തു പത്മിനി അമ്മ (75)അന്തരിച്ചു. ഭർത്താവ് ഗോവിന്ദൻകുട്ടി നായർ (വിമുക്ത ഭടൻ ) മക്കൾ : യു. സന്തോഷ് കുമാർ (രീട്ടയേർഡ് ഹെഡ്മാസ്റ്റർ പൊയിൽകാവ് യൂ.
Moreകൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗന വാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ അതിശക്തമായുണ്ടായ കാറ്റിൻ്റെയും മഴയുടെയും ഭാഗമായ് സമീപത്തുള്ള കുറ്റ്യാടി ഇറിഗേഷൻ കനാലിനടുത്തുള്ള വൻ പനമരം
Moreകാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
Moreകാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും നോവലിസ്റ്റുമായ പ്രൊഫ: കല്പറ്റ നാരായണൻ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച അക്ഷരവെളിച്ചം നൃത്താവിഷ്കാരം
Moreപന്തീരാങ്കാവ് ഗാർഹികപീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി
Moreകോഴിക്കോട് ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിന് 24.6.24ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാരുടെ യോഗം ചേർന്നപ്പോൾ കൊല്ലം-നെല്യാടി- മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥ യോഗത്തിൽ അവതരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ
Moreകൊയിലാണ്ടി: ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാകേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മഴ തുടങ്ങി ഒരു മാസം കഴിഞ്ഞ ശേഷം ടെണ്ടര്‍ വിളിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊയിലാണ്ട് സൗത്ത്-നോര്‍ത്ത് മണ്ഡലം
Moreഅരിക്കുളം – മാവട്ട് പുത്തല ത്ത് കണ്ടി പോക്കർ യുടെ ഭാര്യ കുഞ്ഞായിഷ (87) നിര്യാതയായി. മക്കൾ ആലികുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ,അസീസ്, ഫാത്തിമ,സൈനബ. ജമീല,പരേതനായ കുഞ്ഞിമൊയ്തി മരുമക്കൾ മൊയ്തി
Moreപ്ലസ് വൺ വിദ്യാർഥിയുടെ വായിൽ പഴം കുത്തിത്തിരുകിയും മുഖത്തടിച്ചും റാഗിങ്; എട്ട് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. താമരശ്ശേരി പുതുപ്പാടി ഹയർ സെക്കണ്ടറി സ്കുളിലെ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥിയുടെ
More