പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൻ.എം.എം.എസ്, യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും, രാജ്യ പുരസ്കാർ ജേതാക്കളായ

More

കൊല്ലം- മേപ്പയ്യൂർ റോഡ് അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയൽ ഐ എ എസ് സന്ദർശിച്ചു

കല്ലങ്കി മുതൽ മേപ്പയ്യൂർ ടൗൺ വരെയുള്ള പ്രദേശത്തെ അദ്ദേഹം പ്രശ്നങ്ങൾ വിലയിരുത്തി. മേപ്പയ്യൂർ ഗ്രാമ പഞ്ചാ.പ്രസിഡണ്ട് കെ.ടി.രാജൻ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി

More

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി അന്തരിച്ചു

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി (58) അന്തരിച്ചു. ഭർത്താവ്: പി .വി അശോകൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പർക്ക പ്രമുഖ് ) മക്കൾ: വിവേക്, വിശാഖ് .

More

വയൽപ്പുര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം ,നഗരസഭ ഓഫീസിൽ കുത്തിയിരുപ്പ് സമരം

കൊയിലാണ്ടി നഗരസഭയിലെ 33 ആം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായി എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറ്

More

ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം

ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം. യുവതിയുടെ കണ്ണിന് ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം

More

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു

More

പ്രാദേശിക കവിതാ സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു

അത്തോളി: വായന വാരാചരണത്തിൻ്റെ ഭാഗമായി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ഒരുക്കിയ ‘മലയാള കവിതയുടെ സുഗതകുമാരി ടീച്ചർ’ വിഷയത്തിൽ നടന്ന പ്രാദേശിക കവിതാ സൗഹൃദ സദസ് എഴുത്തുകാരൻ എൻ.ആർ സുരേഷ് ഉദ്ഘാടനം

More

കോഴിക്കോട് കല്ലാനോട് മേഖലയിൽ ഉഗ്ര സ്ഫോടന ശബ്‌ദം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രമായ സ്ഫോടന ശബ്ദം അനുഭവപ്പെട്ടു. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻ.ആർ.ഇ.പി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദം ജനങ്ങളിൽ ഭീതി പരത്തി. ഇന്നലെ രാത്രി

More

പെട്രോൾ പമ്പിൽ നിന്നും ഇന്ധന ചോർച്ച, പമ്പിന് പഞ്ചായത്ത് പിഴ ചുമത്തി അത്തോളി ടൗണിലെ പെട്രോൾ പമ്പിനടുത്തെ ഇന്ധന ചോർച്ച ഗ്രാമ പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു

അത്തോളി :ഹൈസ്കൂളിനടുത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി . പമ്പിനു സമീപത്തു കൂടെയുള്ള ഓവുചാലിലെ വെള്ളത്തിൽ ഡീസൽ കലർന്ന് ഒഴുകുന്നതായി പമ്പിന് സമീപത്തെ പ്രദേശവാസികൾ പരാതിപ്പെട്ടു. പരാതി

More

റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു- കെ. പ്രവീൺ കുമാർ

റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു – കെ. പ്രവീൺ കുമാർ കീഴരിയൂർ. റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ

More
1 687 688 689 690 691 751