സുൽത്താന്റെ ഓർമ്മപുതുക്കി നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ

നടുവണ്ണൂർ : ബേപ്പൂർ സുൽത്താൻന്റെ ഓർമ്മ പുതുക്കി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം സബ്ജെക്ട് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വൈക്കം

More

കഴിഞ്ഞ ദിവസം ടിപ്പറിൽ സ്വകാര്യ ബസ്സിടിച്ച് മറിഞ്ഞ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയ സവേര ബസിലെ ജീവനക്കാരെ ബസ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് ആദരിച്ചു

കഴിഞ്ഞ ദിവസം എലത്തുർ പെട്രോൾ പമ്പിനു സമീപം ടിപ്പറിൽ സ്വകാര്യ ബസിടിച്ച് മറിഞ്ഞ അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ച കോഴിക്കോട് മേപ്പയ്യുർ റൂട്ടിലോടുന്ന സവേര ബസിലെ ജീവനക്കാരെ ബസ് എഞ്ചിനീയറിംഗ്

More

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഷാഫി പറമ്പിൽ എം.പിയുടെ നന്ദി പ്രകടന യാത്ര

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.പിയുടെ (06-07-2024 ശനി) നന്ദി പ്രകടന യാത്ര താഴെ കൊടുത്ത പ്രകാരം നടക്കും. രാവിലെ 9 മണി കാട്ടിലപിടിക (ഉദ്ഘാടനം) 9. 30 ചിനച്ചേരി

More

കോഴിക്കോട് നിന്നുള്ള എയർഇന്ത്യാ എക്സ്പ്രസിന്‍റെ രണ്ട് വിമാന സർവീസുകൾ റദ്ദാക്കി

/

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ  എയർ ഇന്ത്യ റദ്ദാക്കി.  ഇന്ന്  രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു

More

അരങ്ങിൽ ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിയായി വിശ്വ വിഖ്യതമായ മൂക്ക്

ബഷീർ ദിനത്തോട് അനുബന്ധിച്ച് ചെങ്ങോട്ടു കാവ് സൈമ ലൈബ്രറിയുടെ ലിറ്റിൽ തിയ്യേറ്ററിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്ക്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിശ്വ വിഖ്യാതമായ മൂക്ക് എന്ന ബഷീർ

More

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു;തിക്കോടി സ്വദേശിയായ 14 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ

More

ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ ദിനം ആചരിച്ചു

ചേമഞ്ചേരി: മലയാള സാഹിത്യത്തിലെ മഹാപ്രതിഭയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനമായ ജൂലൈ 5 ന് ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ അനുസ്മരണവും സാഹിത്യ സദസ്സും നടത്തി. പ്രശസ്ത കവി സത്യചന്ദ്രൻ

More

കൊയിലാണ്ടി -മുത്താമ്പി റോഡിൽ പ്രതീകത്മകമായി അപായ ബോർഡ്‌ വാഴ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് സൗത്ത്മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധിച്ചു. പ്രതീകാത്മകമായി അപായ ബോർഡും റോഡിൽ വാഴയും സ്ഥാപിച്ചു പ്രതിക്ഷേധിച്ചു…പ്രതിക്ഷേധ സമരം കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ്‌ അരുൺ

More

എസ്എഫ്ഐ കലാലയങ്ങളിൽ അരാജകത്വം സൃഷ്ടിക്കുന്നു : എ ബി വി പി

എസ്എഫ്ഐ കേരളത്തിലെ കലാലയങ്ങളിൽ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിച് അരാജകത്വം സൃഷ്ട്ടിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ അമൽ മനോജ്‌. കൊയിലാണ്ടി ഗുരുദേവ കോളേജിൽ അധ്യാപകരെ അക്രമിച്ച എസ്എഫ്ഐ

More
1 679 680 681 682 683 753