ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ദുരന്ത നിവാരണ വിദഗ്ധരുടെ ടീമിനെ വയനാട്ടിലേക്ക് അയച്ചു. റെഡ് കോസ് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു.റെഡ്
Moreപേരാമ്പ്ര: കനത്ത മഴയിൽഒറ്റപ്പെട്ടവർക്കും,ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്കും, സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്‌ലിം ലീഗ്. ഭക്ഷണവും, മരുന്നുകളു മുൾപ്പടെ റേഷൻ അനുവദിക്കാൻ ജില്ലാ ഭരണകൂടവും, സർക്കാറും തയ്യാറാകണം.
Moreകീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയുള്ള തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തിവെയ്ക്കണം എന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
Moreകൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ ബിഎസ്‌സി. സൈക്കോളജി, ബോട്ടണി, ബി.കോം, ബി.ബി എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ആൻഡ് ലിറ്ററേച്ചർ എന്നി കോഴ്സുകളിൽ
Moreതിക്കോടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് അരീക്കര തോടിന് സമീപമുള്ള വീടുകൾ മഴകെടുതി മൂലം പൂർണ്ണമായും വെള്ളത്തിനടിയിലായി. . കക്കൂസ് ടാങ്കും കിണറും ഉപയോഗശൂന്യമായി. വെള്ളം കയറിയ വീടുകളിലെ ആളുകളെ വാർഡ്
Moreകൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ വാവുബലി തർപ്പണം ഓഗസ്റ്റ് മൂന്നിന് കാലത്ത് അഞ്ച് മണിക്ക് ക്ഷേത്ര മീനൂട്ട് കടവിൽ നടക്കും. ക്ഷേത്രത്തിൽ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ
Moreകൊയിലാണ്ടി ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കുക്കിനെ താല്ക്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ളവർ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാവണം. Ph.
Moreവയനാട്ടിലെ ദുരിതബാധിതർക്കായി RYF സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം ജൂനിയർ സുപ്രണ്ട് ഫൈസൽ മുക്കത്തിന് R Y F കോഴിക്കോട് ജില്ലാ
Moreവയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ മാതൃകാപരമായ പ്രവർത്തനവുമായി കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയായ സബ്ഇൻസ്പെക്ടർ അനിൽകുമാർ. ഹലോ കൊയിലാണ്ടിയിൽ നിന്ന് അടുത്തയിടെ വയനാട്ടിലേക്ക് സ്ഥലം മാറി വന്ന അനിൽകുമാർ രാത്രി ഡ്യൂട്ടിക്കിടെ
Moreഊരള്ളൂർ : ചെറുവക്കര മീത്തൽ കുട്ടൂലി (92) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ കുഞ്ഞിക്കണ്ണൻ, കല്യാണി , ചിരുതക്കുട്ടി, കമല, മരുമക്കൾ ചാത്തുക്കുട്ടി, ദേവി, പരേതനായ നാരായണൻ. സംസ്ക്കാരം
More