പി.വി.വേണുഗോപാലിന് കർണാടകയിൽ സേവാദളിൻ്റെ ചുമതല

രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രമുഖ സേവാദൾ പ്രവർത്തകൻ പി.വി വേണുഗോപാലിന് (കൊയിലാണ്ടി) കർണാടകത്തിൽ സേവാദൾ സംഘടിപ്പിക്കുന്നതിൻ്റെ ചുമതല. ഇത് സംബന്ധിച്ച് സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ

More

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി അന്തരിച്ചു

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. പെരുവട്ടൂർ ചെറിയപ്പുറത്ത് ക്ഷേത്രം മേൽശാന്തിയായിരുന്നു. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട). സഹോദരങ്ങൾ

More

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് എൻ. മുരളീധരൻ പ്രസിഡണ്ട്, സി.പി മോഹനൻ വൈസ് പ്രസിഡണ്ട്

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി  കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി മോഹനനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞടുത്തു – കോൺഗ്രസിലെ തന്നെ അഡ്വക്കേറ്റ് കെ. വിജയനെ

More

അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് അന്തരിച്ചു

അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അച്ഛൻ : പരേതനായ രാധാകൃഷ്ണൻ, അമ്മ : പരേതയായ രാജി. സേഹാൻ സോണി കൃഷ്ണരാജ് ഏക

More

വയനാട് ദുരന്തത്തിൽ വ്യാപാരി വ്യവസായി ഏകോപന സമതിയോടൊപ്പം അതിഥി തൊഴിലാളികളും പങ്ക് നൽകി മാതൃകയായി

വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമതി അങ്ങാടിയിലെ ഒരു ദിവസത്തെ കലക്ഷനിൽ അതിഥി തൊഴിലാളികളും( മാമ കിച്ചൻ )അവരുടേതായ പങ്ക് നൽകി മാതൃകയായി.

More

ചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ (54 വയസ്സ്) അന്തരിച്ചു. അച്ഛൻ : പരേതനായ കൃഷ്ണൻ, അമ്മ : കല്യാണി, ഭാര്യ: ഷൈമ കൂട്ടാലിട, മക്കൾ: ഷാമിക പ്രകാശ്, ഷാമിൻ പ്രകാശ്. സഹോദരങ്ങൾ:

More

ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9  ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം

More

കുന്ന്യോറ മലയിൽ നിന്ന് മാറി താമസിപ്പിക്കുന്നവരെ കാണാൻ എം പിയെത്തി

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍

More

കക്കയം ഡാം റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞു വീഴുന്നു ; അധികൃതർ പഠനം നടത്തണമെന്ന് ആവശ്യം

കക്കയം :ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റ് റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീഴുന്നത് അപകട ഭീഷണിയുയർത്തുന്നു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ ഒന്നാം

More
1 631 632 633 634 635 746