ഇതായിരിക്കണം മനുഷ്യസ്‌നേഹം, യൂസഫിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്

കൂലിപണിക്കാരനായ യൂസഫും ഭാര്യ ഹാജറയും മറിച്ചൊന്നും ആലോചിച്ചില്ല, ഇത്രയും നാള്‍ ഗള്‍ഫിലും നാട്ടിലും കഠിനാധ്വാനം ചെയ്തു സ്വരൂപിച്ചു കൂട്ടിയ വരുമാനം കൊണ്ട് വാങ്ങിയ അഞ്ച്  സെന്റ് ഭൂമി വിട്ടു നല്‍കുന്ന

More

വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഷാഫി പറമ്പിൽ 20 വീടുകൾ നൽകും

വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വടകര എം പി ഷാഫി പറമ്പിൽ 20 വീടുകൾ നിർമ്മിച്ച നൽകുമെന്ന് അറിയിച്ചു. എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

More

പിതൃസായൂജ്യത്തിനായി പയ്യോളിയിൽ ബലിതർപ്പണം

പയ്യോളി ദീനദയാൽ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി കടപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം നടത്തി. ബലിതർപ്പണത്തിന് മേലടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രം മേൽശാന്തി പ്രജിത് കാർമികത്വം വഹിച്ചു. നൂറ് കണക്കിനാളുകൾ പിതൃകർമ്മം

More

വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും

മേപ്പയൂർ: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാർഡ്

More

അരിക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി

അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ ശ്രീമതി സ്വപ്നയ്ക്ക് അരിക്കുളം പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം.സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

More

വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ അരുൺ നമ്പ്യാട്ടിലിനെ ആദരിച്ചു

വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്ക് ചേർന്ന് തിരിച്ച് വന്ന സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ള്യേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിനെ ആർ.ജെ.ഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ

More

കർക്കിടക വാവുബലി ; പൊയിൽക്കാവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

  മലബാറിലെ പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്രo പൊയിൽക്കാവ് കടപ്പുറത്തു ഒരുക്കിയ ബലിതർപ്പണത്തിനു ആയിരങ്ങൾ എത്തി. ആചാര്യൻ ഷാജി രാജഗിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾ പുലർച്ചെ

More

എസ്.കെ. പൊറ്റക്കാട് കവിതാപുരസ്‌കാരം ജിഷ പി. നായർക്ക്

എസ്. കെ. പൊറ്റക്കാട് സ്മാരകസമിതിയുടെ കവിതാപുരസ്ക്കാരത്തി ന് യുവ എഴുത്തുകാരിയും ഉള്ളിയേരി സ്വദേശിനിയുമായ ജിഷ പി. നായർ അർഹയായി. ‘ആത്മവിര്യത്തിന്റെ കാൽപ്പാടുകൾ’ എന്ന കവിതയ്ക്കാണ് പുരസ്കാരം. ഓഗസ്റ്റ് ആറിന് തിരുവനന്തപുരം

More

കർക്കടക വാവു ബലി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

കർക്കിടക വാവ് ദിവസം മൂടാടി ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. ശനിയാഴ്ച 12 മണിവരെ ബലിതർപ്പണം ഉണ്ടാവും. കടൽക്കരയിലെ ക്ഷേത്ര

More

അടിയന്തര പുനരധിവാസ പാക്കേജ് നടപ്പിലാക്കണം ഐക്യ കർഷക സംഘം

ഉരുൾപ്പൊട്ടിയ കോഴിക്കോട് -വിലങ്ങാട് പ്രദേശം ഐക്യ കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും ആർ.വൈ.എഫ് ജില്ലാ ജോ- സെക്രട്ടറി അക്ഷയ് പൂക്കാടും സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിടെ ജീവൻ നഷ്ടപ്പെട്ട

More
1 629 630 631 632 633 745