സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതർക്കായി സംഭാവന ചെയ്ത് പേരാമ്പ്ര എ. യു.പിസ്കൂൾ വിദ്യാർത്ഥികൾ

വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ. യു.പിസ്കൂൾ വിദ്യാർത്ഥികൾ. സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ്

More

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 06/08/2024 രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

More

വയനാട് പുനരധിവാസ പദ്ധതികൾക്ക് ഏകോപനം വേണം; വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കൊയിലാണ്ടി: വയനാട് പുനരധിവാസ പദ്ധതികൾ പ്രായോഗികമാക്കാൻ ഏകോപനം അനിവാര്യമാണെന്ന് കൊയിലാണ്ടിയിൽ ചേർന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു, ദുരിതബാധിതരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആരോഗ്യം, ഭവനം,

More

ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സമ്പാദ്യക്കുടുക്കയിലെ തുക നൽകി കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശിവദും അനുവൃന്ദയും. ദിവസങ്ങൾക്കുശേഷം സ്കൂൾ തുറന്ന ദിവസം തന്നെ ഇരുവരും സ്കൂൾ പ്രധാനധ്യാപകൻ

More

ഉരുളെടുത്ത ഉയിരുകൾക്ക് ആദരവിൻ്റെ സ്നേഹനാളവുമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ

വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ജീവനും ജീവിതാശ്രയങ്ങളും നഷ്ടമായവരുടെ ദുഃഖത്തിൽ മെഴുകുതിരി നാളങ്ങൾ കത്തിച്ചും മൗനമാചരിച്ചും വിദ്യാർത്ഥികൾ ഒത്തുചേർന്നു. വയനാടിൻ്റെ ഭൂപടത്തിൽ മെഴുകു നാളങ്ങൾ പ്രകാശം ജ്വലിപ്പിച്ച ചടങ്ങിൽ പ്രധാനധ്യാപിക

More

മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന്: മീത്തലെ നമ്പികണ്ടി പത്മനാഭൻ നായർ (79) അന്തരിച്ചു. ഭാര്യ: പരേതയായ കാത്ത്യായനി അമ്മ. മക്കൾ: പ്രദീപൻ, പ്രവീൺ. മരുമക്കൾ: ബേബി, സൂര്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ,പരേതരായ രാഘവൻ നായർ,

More

വയനാട് ദുരന്തത്തിലും വിലങ്ങാട് ദുരന്തത്തിലും ജീവഹാനി സംഭവിച്ചവർക്ക്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കയയിലും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലും വിലങ്ങാട് ദുരന്തത്തിലും ജീവഹാനി സംഭവിച്ചവർക്ക്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഹിൽ ബസാറിൽ

More

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ. അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളുമായി സ്കൂളിലെ എൻസിസി, എസ്പിസി, സ്കൗട്ട്

More

സ്നേഹവീടിനായി നവമാധ്യമ കൂട്ടായ്മ സഹായധനം നൽകി

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ജനകീയ പങ്കാളിത്തതോടെ മുചുകുന്നിൽ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹ വീടിനായി 21 ബ്രദേഴ്‌സ് നവ മാധ്യമ കൂട്ടായ്മ 21000 രൂപ നൽകി .നഗരസഭ

More

കൊല്ലം കുന്ന്യോറമല ഗുരുദേവ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൻ്റെ മെഡിക്കൽ ടീം സൗജന്യ മെഡിക്കൽ സേവനം നടത്തി

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല ഗുരുദേവ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൻ്റെ മെഡിക്കൽ ടീം സൗജന്യ മെഡിക്കൽ സേവനം ലഭ്യമാക്കി. ഡോ: വിപിൻ MBBS, MDയുടെ നേതൃത്വത്തിൽ

More
1 626 627 628 629 630 745