കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 10 ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലം നിറ ഓഗസ്റ്റ് 10 ന് ശനിയാഴ്‌ച പകൽ 8.50 മണിക്കും 9.50 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടത്തുന്നതാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാനും എസ്സിക്യൂട്ടീവ്

More

സൈക്കിൾ വാങ്ങാൻ വെച്ച പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ

  കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുചുകുന്ന് കുറിയേരി ബിജീഷിൻ്റെയും തുഷാരയുടെയും മകൻ തനയ് ബിജീഷ് തൻ്റെ ചിരകാലാഭിലാഷമായ ഒരു സൈക്കിൾ

More

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം; കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് നീതി പാലിക്കണം, അടച്ചു പൂട്ടിയ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം, എന്നാവശ്യപ്പെട്ടുകൊണ്ട്  ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ കമ്മ്യൂണിറ്റി

More

കാൺമാനില്ല

വടകര ചേനോളിയിലെ തൈവെച്ചപറമ്പിൽ ബഷീറിൻ്റെ മകൻ റാഷിദ് (ഏതാണ്ട് 24-26 വയസ്, 5 അടി 5 ഇഞ്ച് ഉയരം) എന്നയാളെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. കാണാതാവുമ്പോൾ നീല കളർ ഷർട്ടും

More

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കടിച്ചു

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കുടിച്ചു. കോഴിപ്പുറം ബസ്‌സ്റ്റോപ്പിനടുത്ത് വെച്ചു നായ 7 പേരെയും പശുവിനെയും കടിച്ചിട്ടുണ്ട്.  എങ്ങോട്ടാണ് നായ ഓടിപ്പോയതെന്ന് അറിയില്ല.  കോഴിപ്പുറം

More

വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്

വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലാണ് സംഭവം. കാർത്തികപ്പള്ളി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ

More

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്

കൊയിലാണ്ടി ഹാർബറിൽ നിന്ന് നാല് കിലോമീറ്റർ അകലെ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്നാട് കുളച്ചൽ സ്വദേശികളായ ജോസ് (37), കുമാർ (47),ഷിബു

More

കൊയിലാണ്ടി നഗരസഭ ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും. നഗരസഭ ഓഫീസിലാണ് അദാലത്ത് നടത്തുക. അദാലത്തിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 14ന് അഞ്ചുമണിക്ക് മുമ്പ്

More

മേപ്പയൂർ ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തൻ മാസ്റ്റർ അന്തരിച്ചു

മേപ്പയൂർ:ചങ്ങരംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തൻ മാസ്റ്റർ(82)അന്തരിച്ചു.വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രിൻസിപ്പലായിരുന്നു. ഭാര്യമാർ:ജമീല,പരേതയായ കുഞ്ഞയിശ.മക്കൾ:അബ്ദുൽനാസർ,സമീർ,സാഹിർ (മൂവരും ബിസിനസ്). മരുമക്കൾ:ഹസീന,അജീബ,നസീമ.സഹോദരങ്ങൾ:പരേതരായ കുഞ്ഞമ്മദ് കച്ചേരി;കുഞ്ഞിമൊയ്തി മവ്വണ്ണൂർ.മയ്യത്ത് നിസ്ക്കാരം

More

പരശുറാം സർവീസ് ഭാ​ഗികം; ഈ ദിവസങ്ങളിലെ മാറ്റം ഇങ്ങനെ

മംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ലെന്ന്‌ റെയിൽവേ അറിയിച്ചു. അതേസമയം

More
1 624 625 626 627 628 745