കൊയിലാണ്ടി താലൂക്ക് ഓഗസ്റ്റ് മാസത്തെ താലൂക്ക് വികസന സമിതി യോഗം 09.08.2024 രാവിലെ 10.30 ന് താലൂക്ക് കോൺഫെറൻസ് ഹാളിൽ ചേരുന്നതാണ്. തഹസീൽദാർ &കൺവീനർ താലൂക്ക് വികസന സമിതി കൊയിലാണ്ടി
Moreനഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍
Moreപറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ കൈനകരിയിലാണ് സംഭവമുണ്ടായത്. സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍റെ പരാതിയിലാണ്
Moreദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ് ) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് പാലങ്ങാടിന് അരിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റിയാസ്
Moreപയ്യോടി തിക്കോടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് 18 പേർക്ക് പരിക്കേറ്റു.നായ തലങ്ങും വിലങ്ങും ഓടി മുന്നിൽകണ്ട എല്ലാവരെയും കടിക്കുകയായിരുന്നു നായയുടെ കടിയേറ്റ് 18 പേർ ആശുപത്രിയിൽ ചികിത്സ തേടി.
Moreഎം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ സുധാ
Moreപേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ഉൽഘാടനം മുയിപ്പോത്ത് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ
Moreസംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫലം പുറത്തു വന്നത്. സംസ്ഥാനത്ത് ആയിരത്തോളം പഠിതാക്കളാണ് വിവിധ
Moreവയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ
Moreതിക്കോടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കോഴിപ്പുറം,പളളിക്കര ഭാഗങ്ങളില്‍ എട്ടോളം പേരെ കടിച്ച തെരുവ് നായയെ തല്ലിക്കൊന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പട്ടിയെ തല്ലിക്കൊന്നത്. തെരുവ് പട്ടി എട്ടുപേരെയാണ് കടിച്ചു പരിക്കേല്‍പ്പിച്ചത്.
More