കൊയിലാണ്ടിയില്‍ പൊതുപരിപാടികള്‍ നടത്താന്‍ ബസ്സ്സ്റ്റാന്റിന് സമീപം തുറന്ന വേദി സജ്ജമാകുന്നു

/

കൊയിലാണ്ടി: ബസ്സ്റ്റാന്‍ഡ് രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും സ്ഥിരം പൊതു സമ്മേളന വേദിയാകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും, സ്റ്റാന്റിനോട് ചേര്‍ന്ന് നഗരസഭ പണിയുന്ന ഓപ്പണ്‍ സ്റ്റേജിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബസ്

More

ചേമഞ്ചേരി തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻനായർ അന്തരിച്ചു

ചേമഞ്ചേരി: തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻനായർ(91) അന്തരിച്ചു. കൊയിലാണ്ടി നാഷണൽ ടയേർസ് ഉടമയായിരുന്നു. ഭാര്യ: പദ്മാവതി അമ്മ.  മക്കൾ: സന്തോഷ് കുമാർ, സ്മിത. മരുമകൻ: പരേതനായ. അഡ്വ. മോഹനൻ.

More

അരിക്കുളം കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് അന്തരിച്ചു

അരിക്കുളം: കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് ( 45 ) അന്തരിച്ചു. ഭാര്യ: തസ്നി. മക്കൾ: മുഹമ്മദ് മെഹബിൻ (14), മുഹമ്മദ് മെഹഫിൽ (12), അംന ആമിന

More

തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ

തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ . ചെറിയ കണാരൻകണ്ടി സി.

More

വയനാടിൽ ഡി.വൈ.എഫ്.ഐ നിർമ്മിക്കുന്ന സ്നേഹവീടിന് മോതിരം നൽകി വീട്ടമ്മ

വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചിലവിലേക്ക് വെങ്ങളം മേഖലയിലെ നാലുകണ്ടത്തിൽ ബഷീറിൻ്റെ ഭാര്യ റംല തൻ്റെ സ്വർണ്ണമോതിരം ഊരി നല്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന

More

വയനാട് ദുരന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകും

മൂടാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു .ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ പ്രതിഫലം വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക്

More

ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ വക ഒരു കോടി

ദുരന്തമുഖത്ത് നിന്ന് വയനാടിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായമായി ഒരു കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

More

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

ഓഗസ്റ്റ് എട്ട് വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ സംസ്ഥാനപാതയിൽ കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി,കൊണ്ടംവള്ളി, പാത്തേരിത്താഴ എന്നിവിടങ്ങളിലും

More

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച മുതൽ ബസ്സുകൾ ഓടും സമരം പിൻവലിച്ചു

കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു.മൂന്ന് ദിവസമായി ഈ റൂട്ടിൽ തൊഴിലാളികൾ പണിമുടക്ക് നടത്തുകയായിരുന്നു.പേരാമ്പ്ര ഡി.വൈ.എസ്.പി യൂണിയൻ പ്രധിനിധികളെയും ബസ്സ് ഉടമകളെയും വിളിച്ചു ചർച്ച

More

വിലങ്ങാട്: രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് 16 ന്

വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

More
1 620 621 622 623 624 744