കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു

//

കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള എൻ.ജി.ഒ.അസോസിയൻ്റെ സംസ്ഥാന സെക്രട്ടറിയാണ്. മറ്റ് ഭരണ സമിതി അംഗങ്ങളായി

More

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ

More

ആരുമറിയാതെ കൊയിലാണ്ടിയില്‍ ജീവിച്ച പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍നായര്‍ മടങ്ങി; കൊട്ടാരക്കരയിലെ ആറടി മണ്ണിലേക്ക്

/

കൊല്ലം : മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ശ്രീകണ്ഠന്‍ നായര്‍ തന്റെ വീട്ടിലെത്തി. അത് ആറടിമണ്ണിലേക്ക് മടങ്ങാന്‍ മാത്രമായിരുന്നു. മറിച്ചൊരു വരവിനായിരുന്നു കൊട്ടാരക്കര നെടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍വീട്ടിലെ സഹോദരങ്ങള്‍ കാത്തിരുന്നത്. എന്തായാലും അച്ഛനും

More

മനസ്സ് കീഴടക്കി മോണ്ടിസോറി അധ്യാപക വിദ്യാർത്ഥിനികൾ മലയിറങ്ങി

ഉറ്റവരാരുമില്ലാതായ വയനാട് ദുരന്ത ഭൂമിയിലെ ‘അനാഥക്കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി നാല്പത്തിമൂന്ന് മോ ണ്ടിസോറി അധ്യാപിക വിദ്യാർത്ഥിനികൾ ചുരമിറങ്ങി. സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശ പ്രകാരം ദുരന്തത്തിൽപ്പെട്ട് മാനസികമായി തകർന്ന കുട്ടികളുടെയും

More

യുവമോർച്ച യാത്രയിലേക്ക് ബസ് കയറി അപകടം

/

കൊയിലാണ്ടി: യുവമോർച്ച സംഘടിപ്പിച്ച തിരംഗ യാത്രയിലെക്ക് ബസ്സ് കയറി യുവമോർച്ച പ്രവർത്തകന് പരിക്ക്.കോമത്തുകര സ്വദേശി ദീപേഷി (33)നാണ് പരിക്കേറ്റത്.ദിപേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസ്സാണ്

More

വിലങ്ങാട്: വിദഗ്ധ സംഘം പരിശോധന തുടങ്ങി

ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന തുടങ്ങി.കോഴിക്കോട്

More

ആഗസ്ത് 15 ന് എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം കൊയിലാണ്ടിയിൽ : പ്രചരണത്തിന് ചായ മക്കാനി ഒരുക്കി പ്രവർത്തകർ

കൊയിലാണ്ടി : എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം സ്വാഗത സംഘം കമ്മിറ്റി കൊയിലാണ്ടിയിൽ ചായ മക്കാനി സംഘടിപ്പിച്ചു . ആഗസ്ത് 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം

More

കൊയിലാണ്ടി കൊല്ലം അക്ലികുന്നത്ത് നാരായണി അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം അക്ലികുന്നത്ത് നാരായണി(85) അന്തരിച്ചു. ഭർത്താവ് : പരേതനായ ചന്തുക്കുട്ടി .മക്കൾ: ശ്രീനിവാസൻ, ശിവദാസൻ,ഷിനില, ഷീന, ഷിനിജ. മരുമക്കൾ: വിനോദ്, ശ്രീധരൻ, സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച.

More

തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറിയെ സംരക്ഷിക്കണം:ആർ. ജെ. ഡി

തിരുവങ്ങൂർ : മലബാറിലെ ക്ഷീര കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി ആരംഭിച്ച തിരുവങ്ങൂരിലെ കേരള ഫീഡ്സ് കാലിത്തീറ്റ നിർമ്മാണ കമ്പനി നിലനിർത്താൻ അടിയന്തിര നടപടി വേണമെന്ന് ആർ.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത്

More

ആർദ്രകേരളം പുരസ്ക്കാരം രണ്ടാം തവണയും അരിക്കുളത്തിന്

അരിക്കുളം:ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം രണ്ടാം തവണയും അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ജില്ലയിൽ മൂന്നാം സ്ഥാനമാണ് അരിക്കുളത്തിന്. ആരോഗ്യ

More
1 612 613 614 615 616 743