മണിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

മണിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ  സംഘടിപ്പിച്ചു. മീത്തെലെ വയലിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ  ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. മാർക്കറ്റ് സംസ്കാരം ഒഴിവാക്കി, ഗാർഹിക സംസ്കാരത്തിലേക്ക് മാറിയാൽ

More

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്ന് പിടികൂടി. തെലങ്കാന പോലീസിന്റെ

More

ഉരുൾപൊട്ടൽമൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും

ഉരുൾപൊട്ടൽമൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി. ചെങ്ങോട്ടുകാവ് കുടുംബശ്രീ സി. ഡി. എസ്‌.ലെ 290 ലധികം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു സ്വരൂപിച്ച

More

സേവാഭാരതി പ്രവർത്തകരെ ആദരിച്ചു 

/

കൊയിലാണ്ടി: വയനാട് ചൂരൽ മല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവദാഹം നിർവഹിച്ച സേവാഭാരതി പ്രവർത്തകരെ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം ആദരിച്ചു. കെ.വി.അച്ചുതൻ്റെ നേതൃത്വത്തിൽ എത്തിയ സേവനസംഘത്തെയാണ് ആശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദ ആദരിച്ചത്.

More

പന്തലായനി പെരുമയുടെ പഴമ കണ്ടെത്താൻ പന്തലായനി ചരിത്രഗവേഷണ സമിതി സംവാദം സംഘടിപ്പിക്കുന്നു

പന്തലായനിയുടെ ചരിത്ര പെരുമ തേടി ചരിത്ര ഗവേഷണ സമിതി സംവാദം സംഘടിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് സമുദ്ര വ്യാപാര രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായിരുന്ന പന്തലായനി തുറമുഖം. ഈ ദേശത്തിൻ്റെ ചരിത്രം ക്രോഡീകരിക്കാനൊരുങ്ങുകയാണ്

More

തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു

തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

More

പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ പോസ്റ്റര്‍ പ്രകാശനം

കാപ്പാട്: കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്റെ പോസ്റ്റര്‍ പ്രകാശനം ആര്‍ട്ടിസ്റ്റ് മദനന്‍ നിര്‍വഹിച്ചു.എസ്.പ്രദീപ്

More

പൂക്കാട് മാടഞ്ചേരി പൊയിൽ ചിരുതക്കുട്ടി അന്തരിച്ചു

പൂക്കാട് : മാടഞ്ചേരി പൊയിൽ ചിരുതക്കുട്ടി (84) അന്തരിച്ചു. ഭർത്താവ് പരേതനായ തെണ്ടംപറമ്പിൽ രാരിച്ചക്കുട്ടി. മകൻ രാജൻ മരുമകൾ ലൂസി (തലക്കുളത്തൂർ) സഞ്ചയനം വ്യാഴാഴ്ച

More

സംസ്ഥാന മദ്റസാധ്യാപക സമ്മേളനം ; സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി : അറിവ് പകരാം കാവലാകാം എന്ന പ്രമേയത്തിൽ സെപ്തംബർ 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന സംസ്ഥാന മദ്റസാധ്യാപക സമ്മേളനത്തിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിസ്ഡം എഡ്യൂക്കേഷൻ

More

കൊയിലാണ്ടി പന്തലായനി പാറളത്ത് താഴ കുനി ചോയിക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി പന്തലായനി പാറളത്ത് താഴ കുനി ചോയിക്കുട്ടി (75) അന്തരിച്ചു. വസന്തയാണ് ഭാര്യ. വിപിൻ പി.കെ (കേരള പോലീസ് ) വിജന, ബീന എന്നിവർ മക്കളാണ്. ബാബു മൂടാടി, അമിഷ

More
1 604 605 606 607 608 745