കള്ളക്കടൽ പ്രതിഭാസം:കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

/

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ

More

ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു 

  കൊയിലാണ്ടി. ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. ഇ.കെ അജിത് അദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ വിജയൻ എം എൽ എ. സി.പി

More

കനത്ത ചൂടിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു

കൊയിലാണ്ടി: ചേമഞ്ചേരി. വേനൽചൂട് സഹിക്കാൻ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേ മഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്നലെ പുലർച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പിൽ കെട്ടിയ പശുവിന് അസ്വസ്ഥത

More

പരാജയ ഭീതിയിൽ സി പി എം വർഗീയ പ്രചാരണം നടത്തുന്നു: സി വി ബാലകൃഷ്ണൻ

/

വടകരയിൽ പരാജയഭീതിയിൽ സി പി എം വർഗീയ പ്രചാരണം നടത്തുകയാണെന്ന് കെ പി സി സി അംഗം സി വി ബാലകൃഷ്ണൻ. സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എ.കെ

More

വൈറലാവുന്ന കുളി

കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയുടെ കൂട്ടായ്മയിൽ നിന്നുമാണ് വൈറലാകുന്ന കുളിസീൻ ദൃശ്യാവിഷ്കാരം. ആൻസൺ ജേക്കബിന്റെ സംവിധാനത്തിൽ ജിത്തു കാലിക്കറ്റ് ക്യാമറ ചെയ്ത റീൽസിൽ ഷിജിത് മണവാളൻ,പ്രശാന്ത്

More

കൊയിലാണ്ടിയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളി

കൊയിലാണ്ടി: നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ഉള്ളി കയറ്റി പോവുകയായിരുന്ന കൂറ്റൻ ലോറിയിലെ ജീവനക്കാരെയാണ് വടകര കൊയിലാണ്ടി

More

നിലക്കടല കൃഷിയിൽ അത്ഭുതം സൃഷ്ടിച്ച് മാരിഗോൾഡ് കൃഷിക്കൂട്ടം

കൊയിലാണ്ടി : നാലാം വാർഡ് മാരിഗോൾഡ് കൃഷിക്കൂട്ടം ചെണ്ടുമല്ലി കൃഷിക്കു ശേഷം നിലക്കടല കൃഷിയിലൂടെ വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കയാണ്. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച ചെണ്ടുമല്ലി കൃഷി നാടാകെ സുഗന്ധം പരത്തി

More

നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെഎഎസ്പി ന് കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റ് (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത – 62 വയസ്സിനു താഴെ

More

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടിലെ 5 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി

പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മണി. എ.പി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ഷയ എന്ന ബോട്ടാണ് എൻജിൻ തകരാറായി പുതിയാപ്പ ഭാഗത്ത് കടലില്‍ കുടുങ്ങിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ

More

കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ അന്തരിച്ചു

കൊയിലാണ്ടി. കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ (63) അന്തരിച്ചു. ഭാര്യ: കമല. മക്കൾ: ശ്യാമിലി, അതുൽദാസ്. മരുമക്കൾ: വിജീഷ് കൊഴുക്കല്ലൂർ, അൻജു ഇരിങ്ങത്ത്. സഹോദരങ്ങൾ: രാധ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ (പിഷാരികാവ് ക്ഷേത്രം

More
1 586 587 588 589 590 600