കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ അന്തരിച്ചു

കൊയിലാണ്ടി. കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ (63) അന്തരിച്ചു. ഭാര്യ: കമല. മക്കൾ: ശ്യാമിലി, അതുൽദാസ്. മരുമക്കൾ: വിജീഷ് കൊഴുക്കല്ലൂർ, അൻജു ഇരിങ്ങത്ത്. സഹോദരങ്ങൾ: രാധ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ (പിഷാരികാവ് ക്ഷേത്രം

More

മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

അത്തോളി മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വേളൂര്‍ തോട്ടത്തില്‍ മീത്തല്‍ അനൂപ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ അന്നശ്ശേരി

More

കൊല്ലം പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊയിലാണ്ടി: പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ചോറോട് സ്വദേശി മുഹമ്മദ് ഇഷാൻ (2) ആണ് മരിച്ചത്. നിര്‍ത്തിയിട്ട കാര്‍, പിക്കപ്പ് വാന്‍,മിനി ലോറി എന്നിവയാണ് കൂട്ടിയിടിച്ചത്.  11.15 യോടെയാണ് അപകടം

More

കീഴരിയൂർ പുത്തൻപറമ്പിൽ രമേശൻ അന്തരിച്ചു

കീഴരിയൂർ: പുത്തൻപറമ്പിൽ രമേശൻ(46) അന്തരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി വിക്ടറി ഗ്രൂപ്പ് ജീവനക്കാരനും ആയിരുന്നു. പിതാവ്’ :പരേതനായ ശങ്കരൻ , മാതാവ് :മാധവി, ഭാര്യ: മോളി, മകൾ :

More

കൊയിലാണ്ടി സ്റ്റേഡിയം സ്പോർട്സ് കൗൺസിലിൽ നിന്ന് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കായികപ്രേമികളും വിദ്യാർഥികളും

കൊയിലാണ്ടി സ്റ്റേഡിയം സ്പോർട്സ് കൗൺസിലിൽ നിന്ന് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കായികപ്രേമികളും വിദ്യാർഥികളും. സ്പോർട്‌സ് കൗൺ സിലിന്റെ പാട്ടക്കാലാവധി കഴി ഞ്ഞതിനാൽ, മൈതാനം ഇനി ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നതിനുമുമ്പ് കൊയിലാണ്ടി

More

മെയ്‌ ഒന്നിനു പാലക്കാട്‌ ഡിവിഷനിലെ ടിക്കറ്റ് ചെക്കിങ് തൊഴിലാളികൾ സൂചന സമരം നടത്തി

/

പാലക്കാട്‌ ഡിവിഷന്റെ കീഴിലുള്ള വിവിധ വിശ്രമമുറികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മെയ്‌ ഒന്നിനു പാലക്കാട്‌ ഡിവിഷനിലെ ടിക്കറ്റ് ചെക്കിങ് തൊഴിലാളികൾ വിവിധ ഇടങ്ങളിൽ സൂചന സമരം നടത്തി. റയിൽവേയിലെ വിവിധ സംഘടനകൾ

More

മേപ്പയ്യൂർ മoത്തുംഭാഗത്ത് ശശികുമാർ നിര്യാതനായി

മേപ്പയ്യൂർ: മoത്തുംഭാഗത്തെ പരേതനായ കുഴിച്ചാലിൽ കുഞ്ഞമ്പു പിള്ളയുടെ മകൻ ശശികുമാർ (58) നിര്യാതനായി. ഭാര്യ: പത്മിനി (വയനാട്)അമ്മ: രാജമ്മ അമ്മാൾ മക്കൾ: അശ്വതി (സഹകരണ ആശുപത്രി, വടകര), ആതിര (ബ്രോടെക്

More

പൂമ്പാറ്റ നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ നാടകക്കളരിയായ പൂമ്പാറ്റ നാടക ക്യാമ്പ് അരിക്കുളത്ത് പ്രശസ്ത നാടക സംവിധായകൻ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു.മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കുന്ന

More

ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന് തുടക്കമായി

ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ സ്റ്റോക്ക് റജിസ്റ്റർ, കാറ്റ് ലോഗ് എന്നിവയും പടി പടിയായി മൊത്തം ലൈബ്രറി പ്രവർത്തനങ്ങളും ഒരു വിരൽ സ്പർശത്തിൽ വായനക്കാർക്ക് ലഭ്യമാക്കുക

More

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

/

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുമ്പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും.

More
1 566 567 568 569 570 579