സ്പർധ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കർശന നിയമനടപടിയെന്ന് ജില്ലാ കലക്ടർ

പരസ്പര വിദ്വേഷം, സ്പർധ എന്നിവ വളർത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ

More

സ്പെഷ്യൽ ജൂറി തിളക്കത്തിൽ വീണ്ടും QFFK ; പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി

കോഴിക്കോട് കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം സ്വീപ് സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട്ഫിലിം മത്സരത്തിൽ QFFK നിർമ്മിച്ച് പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ

More

നടുവണ്ണൂരിൽ മുതിർന്ന പൗരന്മാരെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

നടുവണ്ണൂർ. 85 കഴിഞ്ഞവരുടേയും ഭിന്നശേഷി ക്കാരുടെയും പോസ്റ്റൽ വോട്ട് ശേഖരിക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥ സംഘം യു ഡി എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. നടുവണ്ണൂർ പഞ്ചായത്ത് 4,

More

ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ കൂത്തരങ്ങ് ഉണർന്നു

കാരയാട്: ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ വീണ്ടും പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളോടെ കൂത്ത് അരങ്ങേറ്റം നടന്നു. 113 വർഷങ്ങൾ മുൻപ് പത്മശ്രീ മാണി മാധവചാക്യാർ അരങ്ങേറ്റം കുറിച്ച വലിയമ്പലം ഇന്ന് അദ്ദേഹത്തിൻറെ പരമ്പരയിലെ

More

സെറിബ്രല്‍ പാള്‍സിയെ ഇച്ഛാശക്തി കൊണ്ട് നേരിട്ടു,ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിയായി

കൊയിലാണ്ടി: പരിമിതികളെ ഇച്ഛാശക്തി കൊണ്ട് നേരീട്ട് കീഴരിയൂര്‍ സ്വദേശി എ.കെ.ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922 റാങ്ക് കരസ്ഥമാക്കി.സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ചും ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുകയെന്നത് ശാരികയുടെ ജീവിതാഭിലാഷമായിരുന്നു. കീഴരിയൂര്‍

More

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്

/

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ

More

മീഡിയ അക്കാദമി പിജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്

More

“കളിആട്ടം” ആനന്ദം തളിർക്കുന്ന മാനവോത്സവം; ആലങ്കോട് ലീലാകൃഷ്ണൻ

കൊയിലാണ്ടി: മറ്റുള്ളവർക്ക് വേണ്ടി തോൽക്കാൻ മനസ്സുള്ളവരെ സൃഷ്ടിക്കുകയും കുട്ടികളിൽ ആനന്ദം കരുപിടിപ്പിക്കുകയും ചെയ്യുന്ന മാനവോത്സവമാണ് പൂക്കാട്കലാലയം ഒരുക്കുന്ന കളിആട്ടം എന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആധുനീകരണത്തിനും ശാസ്ത്ര

More

ആർഷവിദ്യാപീഠം വൈദികാചരണകേന്ദ്രം യജ്ഞശാല സമർപ്പണം

ആർഷവിദ്യാപീഠം വൈദികാചരണ കേന്ദ്രത്തിൻ്റെ യജ്ഞശാല സമർപ്പണം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. കഴിഞ്ഞ 15 വർഷമായി കൊയിലാണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന ആർഷ വിദ്യാപീഠം കണ്ണൂർ,വയനാട് ജില്ലകളിലും വേദപഠനം

More

പയ്യോളിയിൽ കാറപകടത്തിൽ യുവതിക്ക് പിന്നാലെ ചികിൽസയിലായിരുന്ന മകനും മരിച്ചു

/

പയ്യോളി: ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ സെൻസി (34)ഗരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മകൻ ബിശുറുൽ ഹാഫി

More
1 520 521 522 523 524 527