കൊയിലാണ്ടി സ്വദേശിയെ കുവൈത്തിലെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

More

ഗ്രീന്‍ഫീല്‍ഡ് ഹൈവേ; നഷ്ടപരിഹാരം ലഭിച്ചവരുടെ ഹിയറിംഗ് 11, 12 തിയ്യതികളില്‍

കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ 966നായുള്ള – ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പെരുമണ്ണ, ഒളവണ്ണ വില്ലേജുകളില്‍പ്പെട്ട നഷ്ടപരിഹാരം ലഭിച്ച വ്യക്തികളുടെ മാത്രം വിചാരണ ജൂലൈ 11, 12 തിയ്യതികളില്‍ രാവിലെ

More

അരിക്കുളത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

അരിക്കുളം:അരിക്കുളം ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷികവികസന കർഷക്ഷേമ ഓണക്കാലം പുഷ്പകൃഷിയുടെ ഭാഗമായി 10 ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ നൽകി .ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് എ.എം. സുഗതൻ

More

മെഡിക്കൽ കോളേജ് മുൻ അത്യാഹിത വിഭാഗത്തിലെ മുറികൾ പനി വാർഡ് ആകുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റി മുറികൾ പനി വാർഡ് ആകുന്നു. ശുചീകരണം നടത്തിയ വാർഡ് സജ്ജമാക്കിയത് താലൂക്ക് ദുരന്തനിവാരണ സേനയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ച് താലൂക്ക്

More

അരിക്കുളം ഇല്ലത്തു താഴെകുനി താമസിക്കും തിയ്യം പുതുക്കുടി കുനി സുബ്രഹ്മണ്യൻ അന്തരിച്ചു

അരിക്കുളം: എടവനക്കു ളങ്ങര ക്ഷേത്രത്തിനു സമീപം ഇല്ലത്തു താഴെകുനി താമസിക്കും തിയ്യം പുതുക്കുടി കുനി സുബ്രഹ്മണ്യൻ മരത്തിൽ നിന്ന് വീണു മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. പിതാവ്

More

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തണം രാഷ്ട്രീയ മഹിള ജനത

കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലപിടിച്ചു നിർത്തുന്നതിന് സംസ്ഥാന ഗവൺമെൻ്റ് ശക്തമായ നിലപാടെടുക്കണമെന്ന് രാഷ്ട്രീയ മഹിള ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ ആവശ്യപ്പെട്ടു. രാഷ്ട്രീയ മഹിള ജനത ജില്ലാ കൺവെൻഷൻ

More

നടേരിക്കടവ് പാലത്തിനായി ഇനി എത്ര കാത്തിരിക്കണം?

കൊയിലാണ്ടി-പേരാമ്പ്ര നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കൊയിലാണ്ടി നഗരസഭയെയും കീഴരിയൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടേരിക്കടവിൽ പാലം നിർമാണം വൈകുന്നു. നിർമാണത്തിന് തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റിന് കിഫ്ബി അനുമതി വൈകുന്നതാണ് തടസ്സം. നേരത്തേ 23.03

More

ഐടിഐ അപേക്ഷ തീയതി നീട്ടി

കോഴിക്കോട് ഐടിഐ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 വൈകീട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയ ശേഷം തൊട്ടടുത്ത ഗവ. ഐടിഐയില്‍

More

ദേശീയപാതയിൽ നിറയെ വാരി കുഴികൾ; അടിയന്തര നടപടികൾ വേണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

കൊയിലാണ്ടി നഗരം മധ്യത്തിലെ റോഡുകൾ നിറയെ ആളെ വീഴ്ത്തും വാരിക്കുഴികൾ.കൊയിലാണ്ടി പപ്പൻകാട് ജംഗ്ഷൻ മുതൽ അരങ്ങാടത്ത് വരെയാണ് വലിയ കുഴികൾ രൂപപ്പെട്ടത് മാർക്കറ്റ് ജംഗ്ഷനിൽ കുഴികളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ പോലും

More

വിമാനത്താവളത്തിലെ തിരക്ക് : ദുബായ് എയർപോർട്ടിൽ നിയത്രണം

വിമാനത്താവളത്തിൽ യാത്രക്കാർ കൂടിയതോടെ ദുബായ് എയർപോർട്ടിൽ കൂടെ അനുഗമിക്കുന്നവർക്ക് നിയന്ത്രണം. ഇക്കാലയളവിൽ മാത്രമായി ഏകദേശം 33 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 9,14,000 യാത്രക്കാർ ദുബായിൽനിന്ന്

More
1 353 354 355 356 357 431