കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി വ്യാപാരി സമിതി പ്രസിഡണ്ട്) മക്കൾ: അരുൺ ഘോഷ്, ബിപിൻ രാജ്. മരുമക്കൾ: നീതു. ആതിര, സഹോദരൻ: നാണു (നാദാപുരം).
