കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മരിച്ചു

  കൊയിലാണ്ടി: തീവണ്ടി തട്ടി പന്തലായനി വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ (54) മരിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്തായി പ്രേമൻ തീവണ്ടി

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 7.00pm) ഡോ:

More

അതിരുകൾ ഇനി ഡിജിറ്റലാവും ഡിജിറ്റല്‍ ഭൂസര്‍വ്വെ അരിക്കുളം വില്ലേജില്‍ പുരോഗമിക്കുന്നു

കൊയിലാണ്ടി: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി അരിക്കുളം വില്ലേജിലും സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു.നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍െവ്വ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഡ്രോണിന്റെയും

More

കോൺഗ്രസ് ജില്ലാതല പ്രതിഷേധ കൂട്ടായ്മ കക്കോടിയിൽ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യവുമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിഷേധ കൂട്ടായ്മ സെപ്റ്റംബർ 24 വൈകീട്ട് നാലുമണിക്ക് കക്കോടി ബസാറിൽ നടക്കും മുൻ കേന്ദ്ര

More

ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് വൊളണ്ടിയർമാർ റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

/

കൊയിലാണ്ടി ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വൊളണ്ടിയർമാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.റെയിൽവേ ജീവനക്കാരുമായി സഹകരിച്ചാണ് ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത്ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളും

More

കാപ്പാട് കനിവ് സ്റ്റേഹതീരം അന്തേവാസി മരിച്ചു

കാപ്പാട് കനിവ് സ്നേഹതീരത്തിലെ താമസക്കാരനായ ചീക്കിലോട് പുതിയേടത്ത് മൊയ്തീൻ കോയ (76) അന്തരിച്ചു. ഒൻപത് വർഷമായി കാപ്പാട് സ്നേഹതീരത്തായിരുന്നു കഴിഞ്ഞിരുന്നത്.

More

ഡീലിമിറ്റേഷൻ നീതിപൂർവ്വമാവണം ടി.ടി.ഇസ്മായിൽ

കൊയിലാണ്ടി: തദ്ദേശ ഇലക്ഷൻ്റെ മുന്നോടിയായി നടത്തുന്ന ത്രിതല പഞ്ചായത്ത് മുൻസിപ്പൽ വാർഡ് / ഡിവിഷൻ വിഭജനം മാനദണ്ഡപ്രകാരവും നീതിപൂർവമായിരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായി നേരിടേണ്ടിവരുമെന്നും ജില്ലാ മുസ്ലിം ലീഗ് ജനറൽ

More

ഗുജറാത്തിലെ ടയർ മേഖലയിൽ പ്രവർത്തിച്ചവർ സൗഹൃദ കൂട്ടായ്മ രൂപപൽക്കരിച്ചു

കൊയിലാണ്ടി: ഗുജറാത്തിലെ ടയർ മേഖലയിൽ പ്രവർത്തിച്ചവർ ഗുജറാത്ത് കൊയിലാണ്ടി സൗഹൃദകൂട്ടായ്മ രൂപവൽക്കരിച്ചു . ഉണ്ണി നായർ ബറൂച്ച് അദ്ധ്യക്ഷനായി. ടി.സി മോഹനൻ, കെ .പി മുകുന്ദൻ എന്നിവർ സംസാരിച്ചു. നൂറിലേറെ

More

വയനാട് ദുരിതാശ്വാസ ഫണ്ട്: കേന്ദ്ര-സംസ്ഥാന നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലംതല പ്രതിഷേധം 18ന്

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച്

More

കൊയിലാണ്ടി പുതുതായി ഉദ്ഘാടനം ചെയ്ത ന്യൂ എക്സ്പ്രസ്സ്‌ മാർട്ട് സൂപ്പർ മാർക്കറ്റിന്റെ സമ്മാനപെരുമഴ കൂപ്പണിന്റെ സമ്മാനർഹരായ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു

കൊയിലാണ്ടി പുതുതായി ഉദ്ഘാടനം ചെയ്ത ന്യൂ എക്സ്പ്രസ്സ്‌ മാർട്ട് സൂപ്പർ മാർക്കറ്റിന്റെ സമ്മാനപെരുമഴ കൂപ്പണിന്റെ സമ്മാനർഹരായ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു. ഒന്നാം സമ്മാനം ഷെറിൽ കുമാർ, രണ്ടാം സമ്മാനം

More
1 314 315 316 317 318 516