പൂക്കാട്: വടക്കേ മണ്ണാർകണ്ടി അശോകൻ (62) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ: മുരളി (ബാഗ്ലൂർ) ശ്യാമള, റീത്ത, സജിത. സഞ്ചയനം ഞായറാഴ്ച.
Moreകൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി എന്നീ വിദ്യാർത്ഥിനികൾക്കാണ് ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റാന്റിൽ
Moreവടകരയിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയായ ആശയിലെ 20 ഓളം ജീവനക്കാർക്ക് രോഗം ബാധിച്ചു. ചോറോട്, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ നിന്നും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും
Moreകൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ (മാതൃഭൂമി ഏജന്റ്), പത്മനാഭൻ, പരേതരായ കമല, ദാമോദരൻ.
Moreപയ്യോളി : പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീശക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി സജീവമായി
Moreമണിയൂർ : കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ (78) അന്തരിച്ചു. മണിയുരിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. കർഷക കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും മുൻ
Moreശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ രാമായണ കഥാപാത്ര ആവിഷ്ക്കരണം നടത്തി. സ്ക്കൂൾ ശിശുവാടിയുടെ ആഭിമുഖ്യത്തിൽ രാമായണ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചു. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ ദശരഥൻ, ശ്രീരാമൻ, ഭരതൻ,
Moreചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇല്ലം നിറ പുത്തരി ചടങ്ങ് നടന്നു. ചടങ്ങിന്റെ ഭാഗമായുള്ള കതിരേഴുന്നെള്ളിപ്പ് കാലത്ത് 6 30നാണ് നടന്നത്. ദശപുഷ്പങ്ങൾ കൊണ്ടുള്ള നിറകോലങ്ങൾ പൂജിച്ചു. പുത്തരിപ്പായസവവും പ്രത്യേകമായി
Moreഹയർ സെക്കന്ററി വിഭാഗത്തിന്റെ 35-ാം ജന്മദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റത്ത് കുട്ടികൾ ‘മധുരിതം 35’ ദൃശ്യരൂപമൊരുക്കി. 1990 ഓഗസ്റ്റ് 6 ന് ഹയർ സെക്കന്ററി വിഭാഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന
Moreകേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള അവസരം ഇന്ന് അവസാനിക്കും. പേര് ഉൾപ്പെടുത്താൻ ഇതുവരെ പത്തു ലക്ഷത്തിലേറെ പേര്‍ അപേക്ഷ നല്‍കി. ഈ മാസം 30 ന്
More









