ഉള്ളിയേരി എം.ഡിറ്റ് എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

ഉള്ളിയേരി എം.ഡിറ്റ് എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. കോട്ടപ്പറമ്പ് (W&C) ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ

More

ഫാർമസിസ്റ്റ് നിയമനം

മൂടാടി : മൂടാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഇൻ്റർവ്യു ഓഗസ്റ്റ് 12 ന് രണ്ട് മണിക്ക് മൂടാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. പി.എസ്.സി. അംഗീകരിച്ച വിദ്യാഭ്യാസ

More

കൊയിലാണ്ടി മുത്താമ്പി റോഡിലെ രണ്ടു കടകളിൽ മോഷണ ശ്രമം

/

കൊയിലാണ്ടി മുത്താമ്പി റോഡിലെ രണ്ടു കടകളിൽ മോഷണശ്രമം. കൊയിലാണ്ടി സൂപ്പർ മാർക്കറ്റിലും തൊട്ടടുത്ത മേജിക്ക് ഓവൻ സ്റ്റേഷറി ചായപ്പീടികയിലുമാണ് മോഷണശ്രമം നടന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തി അന്വേഷണം ആരംഭിച്ചു.

More

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. വാടിക്കലിൽ വച്ചു വൈകീട്ട് 5 മണിയോടെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ ആക്രമിച്ചു എന്നാണ് പ്രാഥമിക വിവരം.

More

ദേശീയ താരം റിസ് വിൻ തായാട്ടിന് ലീഗിന്റെ ആദരം

മേപ്പയ്യൂർ : ഉത്തർപ്രദേശ് ഗാസിയാബാദിൽ നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിൽ ബെസ്റ്റ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട റിസ് വിൻ  തായാട്ടിനെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

More

ആളൊഴിഞ്ഞ പറമ്പിലെ കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്ത രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി

ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും എസിപി സ്കോഡ് എറണാകുളത്തു നിന്ന് പിടികൂടി ആലപ്പുഴ

More

എം ബി ബി എസ് നേടിയ മുഹമ്മദ് മിഷാലിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊല്ലം പ്രദേശത്ത് നിന്നും എം ബി ബി എസ് നേടിയ ഡോ. മുഹമ്മദ് മിഷാലിന് നാടിൻ്റെ ആദരം. കൊല്ലം യൂനിറ്റ് എസ് എസ് എഫ്, എസ് വൈ എസ്

More

പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു

പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം. സംഭവത്തില്‍ ജിസ്നയുടെ ഭര്‍തൃവീട്ടുകാരെ

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെൻറ്റൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

/

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ ക്ലിനിക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർ

More

പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ അന്തരിച്ചു

പൂക്കാട്: വടക്കേ മണ്ണാർകണ്ടി അശോകൻ (62) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ: മുരളി (ബാഗ്ലൂർ) ശ്യാമള, റീത്ത, സജിത. സഞ്ചയനം ഞായറാഴ്ച.

More