നമ്പ്രത്ത്കര യു.പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടന്നു

നമ്പ്രത്ത്കര യു.പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറിന പരിപാടികളിൽ ഒന്നായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വീട്ടിൽ നിന്നും തുടങ്ങാം എന്ന ബോധവൽക്കരണ ക്ലാസ് നടന്നു. പ്രശസ്ത പ്രഭാഷകൻ വി

More

റേഷൻ സംവിധാനം അടിമറിച്ചതിനെതിരെ, റേഷൻ കടകൾ കാലി – അരിയെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

റേഷൻ സംവിധാനം അടിമറിച്ചതിനെതിരെ, റേഷൻ കടകൾ കാലി – അരിയെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി

More

വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സതീശൻ കുരിയാടി പരിപാടിക്ക്

More

മേലൂർ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

പ്രശസ്ത കവിയും ചിന്തകനും പ്രഭാഷകനുമായിരുന്ന മേലൂർ ദാമോദരന്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു. മേലൂർ ദാമോദരൻ ലൈബ്രറിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ എ.സജീവ്കുമാർ അനുസ്മരണഭാഷണം നടത്തി. സംഗീതത്തിലും മേളത്തിലും അഗാധ പാണ്ഡിത്യം

More

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറ സമർപ്പിച്ചു

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറയുടെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. പിഷാരികാവ് ദേവസ്വം മേൽശാന്തി നാരായണൻ മൂസത്, ചന്ദ്രശേഖരൻ പുതിയേടുത്തു

More

ചെക്കു പൂജാരിയുടെ സ്മരണയ്ക് സുബ്രഹ്മണ്യൻ കോവിൽ സമർപ്പിച്ചു

പരേതനായ തൊണ്ടിയേരി ചെക്കു പൂജാരിയുടെ സ്മരണാർത്ഥം നിർമ്മിച്ച സുബ്രമണ്യൻ കോവിൽ സമർപ്പിച്ചു. കൊയിലാണ്ടിയിലെ പരേതനായ തൊണ്ടിയേരി ചെക്കു പൂജാരിയുടെ ഓർമക്കായി അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും ചേർന്ന് നിർമ്മിച്ച സുബ്രഹ്മണ്യൻ കോവിലിന്റെ

More

മുക്കത്ത് ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി

മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികളാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.  ഹോട്ടലുടമ ദേവദാസിനെ ഇന്നലെ

More

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ

More

വണ്ണാത്ത് ലക്ഷ്മണൻ അന്തരിച്ചു

കീഴരിയൂർ: വണ്ണാത്ത് ലക്ഷ്മണൻ (61) അന്തരിച്ചു. ഭാര്യ:ഗീത (ഐ.എം.സി.എച്ച് കോഴിക്കോട്), മക്കൾ :അമൃത, ആതിര, അനുരാജ്. മരുമക്കൾ:പ്രഷോഭ് , (ചെങ്ങോട്ട്കാവ്), അക്ഷയ് (കക്കഞ്ചേരി). സഹോദരങ്ങൾ :ഭരതൻ, രഘുനാഥ്, രമണി. സംസ്കാരം

More

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒമ്പത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്.  ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി സുഖ

More
1 121 122 123 124 125 585