കൊയിലാണ്ടി കുറുവങ്ങാട് പത്മനിവാസിൽ ബാലൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് പത്മനിവാസിൽ ബാലൻ (70) അന്തരിച്ചു. ഭാര്യ: ഒ.പി. പത്മകുമാരി . മക്കൾ: ബബീഷ്, ബിബിന , പ്രബിന മരുമക്കൾ :പ്രകാശൻ നെല്ലാടി, അനിൽകുമാർ ചെമ്പോട്ട് അരിക്കുളം. സഹോദരങ്ങൾ

More

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി പി

More

അരിക്കുളത്ത് സി.പി.എമ്മിനെ ഞെട്ടിച്ച് യു.ഡി.എഫ് ജയം

62 വർഷമായി വിള്ളൽ വീഴ്ത്താൻ കഴിയാതെ സി.പി.എം തുടർച്ചയായി ഭരിക്കുന്ന അരിക്കുളത്ത് ആകെയുള്ള 15 സീറ്റിൽ 7 എണ്ണത്തിൽ യു.ഡി.എഫ് മിന്നും വിജയം നേടി. ഇന്നേവരെ 3 സീറ്റിൽ കൂടുതൽ

More

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിന് മേധാവിത്വം

കൊയിലാണ്ടി, പയ്യോളി നഗരസഭയും, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട കൊയിലാണ്ടി നിയമസഭാമണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫിന് മേല്‍ക്കൈ. കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന്

More

ഭിന്നശേഷി സമൂഹത്തിന്റെ കഴിവുകൾക്ക് വേദിയൊരുക്കി തിരുവനന്തപുരം

ഭിന്നശേഷി സമൂഹത്തിനായുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ്. ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണം ലക്ഷ്യമിട്ട്, ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറന്റ്’ എന്ന പേരിലാണ്

More

ശബരിമല സ്വർണ കൊള്ളകേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

ശബരിമല സ്വർണ കൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തു. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍.

More

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മടക്കയാത്രയും കരുതലോടെ കഠിനമായ വ്രതാനുഷ്ഠാനങ്ങളും

More

കേരള സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു

കേരള സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നു എന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് ഉള്ളത്. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം.

More

ശ്രീ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രമഹോത്സവം 2025 ഡിസംബർ 20 മുതൽ 27 വരെ

/

ശ്രീ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവം 2025 ഡിസംബർ 20 മുതൽ 27 വരെ. 2025 ഡിസംബർ 20 വൈകീട്ട്  ശുദ്ധിക്രിയകൾ, ആചാര്യ വരണം ഡിസംബർ 21 കാലത്ത് 7

More

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കണ്ണൂർ

More
1 7 8 9 10 11 1,408