കീഴരിയൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കൻഡറി സ്കൂളിലെ സപ്തദിന ക്യാമ്പ് ‘ഗ്രാമിക 2024’ ആരംഭിച്ചു

/

കീഴരിയൂർ: ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ‘ ഗ്രാമിക 2024 ‘ കണ്ണോത്ത് യു.പി സ്കൂളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്

More

മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല മീത്തൽ ജാനകി അന്തരിച്ചു

മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല മീത്തൽ ജാനകി (74) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ പുഷ്പ, ബാബു (പ്രസിഡണ്ട്,  എ.കെ.ടി.എ അരിക്കുളം ഏരിയാ കമ്മറ്റി) പ്രീതി. മരുമക്കൾ രാജൻ തിരുവങ്ങായൂർ,

More

അത്തോളി കണ്ണിപ്പൊയിൽ കേയക്കണ്ടി സരോജിനി അമ്മ അന്തരിച്ചു

അത്തോളി കണ്ണിപ്പൊയിൽ കേയക്കണ്ടി സരോജിനി അമ്മ (79) അന്തരിച്ചു. ഭർത്താവ്  പരേതനായ കേയക്കണ്ടി നാരായണൻ നായർ. മക്കൾ സുരേഷ് കുമാർ, സുധ, ഷീജ. മരുമക്കൾ സിന്ധു, വാസു, വാസുണ്ണി. സഹോദരങ്ങൾ

More

കിണറ്റിൽ വീണ പശുവിനെ കരക്കെത്തിച്ചു; ജീവൻ രക്ഷിക്കാൻ ആയില്ല

അരിക്കുളം പഞ്ചായത്തിലെ മാവട്ട് ചാലക്കൽ മീത്തൽ ദേവിയുടെ ഒരു വയസ്സ് പ്രായമായ പശു വീട്ടുപറമ്പിലെ കിണറ്റിൽ വീണു. 70 അടി താഴ്ചയും ആൾമറയും ഇല്ലാത്ത കിണറ്റിലാണ് പശു വീണത്. വിവരം

More

ചാത്തനാടത്ത് കടവ് റോഡിൽ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

വേളൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ചാത്തനാടത്ത് കടവ് റോഡിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. റസാഖ് ഹോറിസൺ ഉദ്ഘാടനം ചെയ്തു. കെ. ശിവദാസൻ അധ്യക്ഷനായി. വി.പി. ഗോവിന്ദൻ,

More

ലീഡർ കെ. കരുണാകരൻ്റെ 14ാം ചരമവാർഷികം കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

കീഴരിയൂർ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും മുഖ്യമന്ത്രി കേന്ദ്ര മന്ത്രി എന്നീ പദവികൾ അലങ്കരിച്ച് നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ കേരളത്തിൻ്റെ വികസന നായകൻ ലീഡർ ശ്രീ

More

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.

More

സാഹിത്യ വേദി പുരസ്കാരം നേടിയ ജാഹ്നവി സൈരയ്ക്ക് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുമോദനം

അരിക്കുളം: പുൽപ്പള്ളി പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സാഹിത്യക്കുട്ടായ്മയായ സാഹിത്യ വേദി സംസ്ഥാന തലത്തിൽ നടത്തിയ കവിത രചനാ മത്സരത്തിൽ പുരസ്കാരം നേടിയ ജാഹ്നവി സൈരയെ അരിക്കുളം മണ്ഡലം

More

പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ,ഫിസിയോ തെറാപ്പി സേവനങ്ങൾ ലഭ്യമാക്കാൻ തണൽ കൊയിലാണ്ടിയുടെ:ജനകീയ പണം പയറ്റ്

പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ,ഫിസിയോ തെറാപ്പി സേവനങ്ങൾ ലഭ്യമാക്കുന്ന തണൽ കൊയിലാണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ തണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ഏരിയകളിലായി ജനകീയ പണം പയറ്റ്

More

ടീച്ചേഴ്സ് ക്രിക്കറ്റ് മത്സരത്തിൽ ചമ്പ്യാൻസ് ചോമ്പാല വിജയികളായി

ഡിസംബർ 21 ’22 ‘തീയ്യതികളിൽ കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മൂന്നാമത് ടീച്ചേഴ്സ് ക്രിക്കറ്റ് മത്സരത്തിൽ ചമ്പ്യാൻസ് ചോമ്പാല വിജയികളായി. ഫൈനൽ മത്സരത്തിൽ എം ജെ വില്യാപ്പള്ളിയെ പരാജയപ്പെടുത്തി.

More
1 85 86 87 88 89 579