കാപ്പാട് വികാസ് നോർത്തിലെ പാണകുളം കുനി കല്യാണി അന്തരിച്ചു

കാപ്പാട് : വികാസ് നോർത്തിലെ പാണകുളം കുനി കല്യാണി ( 85 ) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ മക്കൾ: സാമി കുട്ടി സുരേഷ് , ദേവി , ശൈലജ

More

തദ്ദേശ തിരഞ്ഞെടുപ്പ്: ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ ആയുധ ലൈസന്‍സ് ഉടമകള്‍ ആയുധങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ  (3:00 pm to 6:00 pm)

More

ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന

ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന. ശ്രീകോവിലിലെ കട്ടിള പാളി, ദ്വാരപാലക ശില്പം എന്നിവിടങ്ങളിലെ സാമ്പിളുകൾ ശേഖരിക്കും. ചെമ്പ് പാളികളുടെ ശാസ്ത്രീയ പരിശോധനയും നടത്തും.

More

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം ഉദ്ഘാടനം ചെയ്തു

/

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം 16. 11.25 ന്, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടന്നു. ഇന്ത്യൻ നാഷനൽ

More

അയ്യപ്പൻ വിളക് മഹോത്സവം :ബപ്പൻ കാട് അടിപ്പാത വെള്ള പൂശി മനോഹരമാക്കി

/

കൊയിലാണ്ടി: ബപ്പൻകാട് അടിപ്പാത (അണ്ടർപാസ്) പ്രദേശത്തെ നല്ല മനസ്സുള്ള വ്യാപാരികൾ രൂപവൽക്കരിച്ച ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ ശ്രമദാനത്തിലൂടെ അടിപ്പാത കഴുകിവൃത്തിയാക്കി, പെയിന്റ് ചെയ്ത് ഗതാഗതത്തിന് അനുയോജ്യമാക്കി. കൊയിലാണ്ടി അയ്യപ്പൻ വിളക്ക്

More

ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

/

കാപ്പാട് : ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ആതുര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും

More

ശബരിമല നട തുറന്നു; തീർഥാടകരുടെ തിരക്ക്, വെർച്വൽ ക്യൂ ഡിസംബർ 3 വരെ ഫുൾ

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ഥാടകരാണ്. 30000 ആയിരുന്നു ഇന്നലത്തെ മാത്രം ബുക്കിംഗ്. ഡിസംബർ 3

More

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം

/

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക്

More

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ​92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ

More
1 80 81 82 83 84 1,423