സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം സുരക്ഷാ ഏരിയാ രക്ഷാധികാരി എം. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് നടന്ന മെഗാ മെഡിക്കൽ കേമ്പ്

More

കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി

കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പ്രശസ്ത സീരിയൽ നടനും നാടകസംവിധായകനും നടനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ ഇരിങ്ങൽ

More

ഡോ: മൻമോഹൻ സിംഗ്: ക്രാന്തദർശിയായ പ്രധാന മന്ത്രി – മുല്ലപ്പള്ളി രാമചന്ദ്രൻ

/

ചോമ്പാല: ഡോ. മൻമോഹൻ സിങ്ങിൻ്റെ വേർപാട് തീവ്ര ദുഃഖത്തോടെയാണ് കേട്ടതെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു

More

കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ പതിനൊന്നാം വാർഷികം, ‘സർഗ്ഗസന്ധ്യ 2024’ സംഘടിപ്പിച്ചു

കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ പതിനൊന്നാം വാർഷികം, ‘സർഗ്ഗസന്ധ്യ 2024’ പ്രശസ്ത സിനിമാ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ അദ്ധ്യക്ഷനായി.

More

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 1991-96 കാലത്ത്

More

ഉള്ളിയേരി മാതൃഭൂമി പറമ്പിൻ മുകളിൽ ഏജൻ്റ് മുഷ്ണങ്കണ്ടി നാരായണൻ അന്തരിച്ചു

ഉള്ളിയേരി : മാതൃഭൂമി പറമ്പിൻ മുകളിൽ ഏജൻ്റ് മുഷ്ണങ്കണ്ടി നാരായണൻ (78) അന്തരിച്ചു. ഉള്ളിയേരി റൊമാന്റിക് ടൈലേർസ് ഉടമയാണ്. എ.കെ. ടി. എ പ്രവർത്തകനും സി.പി.എം ഉള്ളിയേരി സൗത്ത് ബ്രാഞ്ച്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30 am to 6.30 pm) ഡോ :

More

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-12-2024വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-12-2024 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മുഹമ്മദ് ഷാൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ 👉ഗ്വാസ്ട്രാളജി വിഭാഗം… ഡോ

More

കൊയിലാണ്ടി കൊടക്കാട്ട് മുറിയിലെ ഗണപതി കണ്ടി കുഞ്ഞിക്കണാരൻ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ട് മുറിയിലെ ഗണപതി കണ്ടി കുഞ്ഞിക്കണാരൻ (83) അന്തരിച്ചു. പഴയകാല കോൺഗ്രസ് പ്രവർത്തകനും കർഷകനുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിനോദ്, സന്തോഷ്, വിലാസിനി, മല്ലിക, മിനി (ലീല).

More

മേഘ പനങ്ങാട്,ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, ഇടുക്കി വയനാടിനെയും കാസർകോട് തിരുവനന്തപുരത്തെയും തോൽപ്പിച്ചു

മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി -മേഘവര്‍ണ്ണം – 25 ,സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇടുക്കി വയനാടിനേയും

More
1 72 73 74 75 76 576