ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്

ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ കൊൽക്കത്തയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച

More

78-ാം സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു

78-ാം സ്വാതന്ത്ര്യദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന, ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതും ഐതിഹാസികവുമായ ഇന്ത്യൻ സ്വാത്രന്ത്ര്യ

More

കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കമായി

ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി ബോധവത്കരിക്കുന്നതിനും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയും സിൻകോ റൂറൽ ഫൌണ്ടേഷനും മറ്റു സർക്കാർ എജൻസികളുമായി സഹകരിച്ചു

More

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകൾക്ക്

More

പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്റെ പോസ്റ്റര്‍ പ്രകാശനം ആര്‍ട്ടിസ്റ്റ് മദനന്‍ നിര്‍വഹിച്ചു. എസ്.പ്രദീപ്

More

കൊയിലാണ്ടി മാരാമുറ്റം തെരു കെല്ലന്റെ വളപ്പിൽ ഗംഗാധരൻ അന്തരിച്ചു

കൊയിലാണ്ടി മാരാമുറ്റം തെരു കെല്ലന്റെ വളപ്പിൽ ഗംഗാധരൻ (ജനതാ കൂൾബാർ) (63) അന്തരിച്ചു. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അജ്ഞലി, അജ്ഞന, സഹോദരങ്ങൾ: കരുണൻ, സരോജിനി, സീത, സുധ, സുജയ. സംസ്കാരം

More

ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയുടെ എൻ.എസ്.എസ് യൂണിറ്റ് ആത്മകം പ്രോജക്ടിൻ്റെ ഭാഗമായി വാങ്ങിയ വീൽ ചെയർ കൈമാറി

ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയുടെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ആത്മകം’ പ്രൊജക്ടിന്റെ ഭാഗമായി ന്യൂസ്പേപ്പർ, സ്ക്രാപ്പ് ചാലഞ്ചിലൂടെ തുക സമാഹരിച്ച് വാങ്ങിയ വീൽ ചെയർ സ്കൂളിലെ

More

അന്നപൂര്‍ണ്ണയ്ക്ക് ബെസ്റ്റ് കിഡ് മോഡല്‍ പുരസ്‌ക്കാരം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ഭാരതീയം പുരസ്‌കാര വിതരണ ചടങ്ങില്‍ ബെസ്റ്റ് കിഡ് മോഡലായി തിരഞ്ഞെടുക്കപ്പെട്ട പെരുവട്ടൂര്‍ പൂതക്കുറ്റിയില്‍ ജ്യോതീന്ദ്രന്റെയും ജൂലിയുടെയും മകള്‍ അന്നപൂര്‍ണയ്ക്ക്

More

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം). മികച്ച നടിമാരായി ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി. ഡി എസ്‌. ബാലസഭയുടെ ആഭിമുഖ്യത്തിൽ യുപി, എച്ച്.എസ്, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ‘സ്വാതന്ത്ര്യത്തിന്റെ ഇന്നലെകൾ’ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി. ഡി എസ്‌. ബാലസഭയുടെ ആഭിമുഖ്യത്തിൽ യുപി, എച്ച്.എസ്, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ‘സ്വാതന്ത്ര്യത്തിന്റെ ഇന്നലെകൾ’ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. പ്രശ്നോത്തരി മത്സരം ബഹു. പന്തലായനി ബ്ലോക്ക്‌

More
1 705 706 707 708 709 865