മൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമന്ത്രി അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മൂടാടി പഞ്ചായത്ത് കൺവീനർ കെ.ജീവാനന്ദൻ, ചെയർമാൻ ചേനോത്ത് ഭാസ്ക്കരന്‍ ,

More

ആവേശ കൊടുമുടിയേറി അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ

അരിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും അണിനിരത്തിക്കൊണ്ട് ആറര പതിറ്റാണ്ടുകളുടെ അഴിമതിഭരണം തൂത്തെറിഞ്ഞ് വിജയക്കൊടി പാറിക്കാനുള്ള യുഡിഎഫ് ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു . അരിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ

More

റെയിൽവേ ആനുകൂല്യവും, വയോജന ഇൻഷുറൻസും നിരസിച്ചതിനെതിരെ സീനിയർ സിറ്റിസൺ സ് ഫോറം തിക്കോടി പ്രതിഷേധിച്ചു

മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യവും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസും, നടപ്പിലാക്കാത്തതിൽ സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബസ്സുകളിലും ആശുപത്രികളിലും റെയിൽവേ സ്റ്റേഷനിലും

More

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും

More

ചേമഞ്ചേരി ഏരൂൽ നെടുവയൽകുനി നൗഫൽ അന്തരിച്ചു

ചേമഞ്ചേരി : ഏരൂൽ നെടുവയൽകുനി നൗഫൽ (47) അന്തരിച്ചു. ബാപ്പ :മമ്മത് ഉമ്മ: പരേതയായ ആയിശ ഭാര്യ :റുബീന മക്കൾ: ഫാത്തിമ ഷെറിൻ, ആമിന ഹുദ, ഖദീജ ഇവ, മരുമകൻ

More

ഷാഫി പറമ്പിൽ എം.പി പൊയിൽകാവിൽ

പൊയിൽകാവിൽ നവംബർ 25ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന യുഡിഎഫ് പൊതുയോഗത്തിൽ ഷാഫി പറമ്പിൽ എംപി സംസാരിക്കും.യുഡിഎഫിന്റെ മറ്റു പ്രമുഖ നേതാക്കളും തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കും.

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.        1.എല്ലു രോഗ വിഭാഗം ഡോ : റിജു. കെ  10:30 am

More

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന

More

മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളെ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടുകൂടിയാണ് അക്ഷയ് (28)നമ്പ്രതുകുറ്റി, ഇയ്യചിറ, കൊയിലാണ്ടി എന്നയാൾ പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയും ഇത് കണ്ട അതുവഴി വാഹനത്തിൽ പോവുകയായിരുന്നു സിജീഷ് കാവുംതറ എന്നയാൾ

More

പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ്

More
1 62 63 64 65 66 1,418