കൊയിലാണ്ടി: എൻ.വൈ.സി. ജില്ലാകമ്മിറ്റി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് പി.വി. അരുൺ കുമാറിനെ അനുസ്മരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി.ജില്ലാ പ്രസിഡൻ്റ് യൂസഫ് പുതുപ്പാടി അധ്യക്ഷനായി.
Moreചേമഞ്ചേരി: കാപ്പാട് ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ 125ാമത് വാർഷികാഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി.
Moreകേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ബജറ്റിൽ അങ്കണവാടി തൊഴിലാളികളെ അവഗണിച്ചതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. സി. ഐ.ടി.യു
Moreനാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിന് മാറ്റം വരുത്തണമെന്ന് അഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ എം പി കേന്ദ്ര ധനകാര്യ മന്ത്രി
Moreകൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8.30 am to 6.30 pm ഡോ
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ ഡോ. മോണിക്ക പ്രവീൺ [MBBS, MD (Pulmonary
Moreബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ ടാറിങ് നടക്കുന്നതിനാൽ കണ്ണാടിപൊയിൽ (കെആർസി) മുതൽ കണിയാങ്കണ്ടി താഴെ വരെയുളള വാഹന ഗതാഗതം പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ നിരോധിച്ചു. വയലട ഭാഗത്ത് നിന്നും ബാലുശ്ശേരിയ്ക്ക് പോകേണ്ട വാഹനങ്ങൾ
Moreചക്കിട്ടപ്പാറ കെഎസ്ഇബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസപ്പെടുന്നത് മൂലം ഫെബ്രുവരി ഏഴിന് കോഴിക്കോട് കോർപ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും
Moreചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ “ഇനി ഞാൻ ഒഴുകട്ടെ “ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് പദ്ധതി ഏറ്റെടുത്തത്.
More