പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗാനദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു.
Moreചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. മേലൂർ 4 ലെ ജ്യോതി പീടിക പുളിയോട്ട് മുക്ക്, മേലൂർ 3 ലെ പുതുക്കോടനമുക്ക് മുക്കണ്ടി പൊയിൽ
Moreപയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും നടന്നു. മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം
Moreചോദ്യപേപ്പർ ചോർച്ച കേസിൽ എം.എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ. ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വിശദാംശങ്ങൾ നൽകാമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ഇവരാണ്
Moreഅരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
Moreകോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ കാലതാമസം നേരിട്ടിട്ടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി എ.പി ചന്ദ്രന്‍. പ്രതിയെ പിടികൂടിയത് ബസ്സില്‍ നിന്നാണ്. എറണാകുളത്തേക്കുള്ള
Moreവാഹനഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ പരിവാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ
Moreകൊയിലാണ്ടി നഗരസഭയിലെ എളയടത്ത് മുക്ക്-അണേല റോഡിലൂടെയുളള യാത്ര അതികഠിനം. ശുദ്ധ ജല വിതരണ പദ്ധതിക്കായി കുഴിച്ചു മറിച്ചതോടെ റോഡാകെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. എളയടത്ത് മുക്കില്‍ നിന്നുള്ള കുത്തനെയുളള കയറ്റം
Moreകൊയിലാണ്ടി: എൻ.വൈ.സി. ജില്ലാകമ്മിറ്റി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് പി.വി. അരുൺ കുമാറിനെ അനുസ്മരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി.ജില്ലാ പ്രസിഡൻ്റ് യൂസഫ് പുതുപ്പാടി അധ്യക്ഷനായി.
Moreചേമഞ്ചേരി: കാപ്പാട് ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ 125ാമത് വാർഷികാഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി.
More