ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം സി.പി.എ. അസീസ് മാസ്റ്റർ

പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം നിർത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 9 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 9 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 am to 6:00 pm

More

കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാൽപതിലധികം കേന്ദ്ര സർവകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയെ കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുതുന്നതിനായി എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

More

കൊയിലാണ്ടി അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ (74) അന്തരിച്ചു.ശിവ ഓട്ടോമൊബെൽ ഉടമയാണ്. ഭാര്യ: പരേതയായ ശ്രീധരി.മക്കൾ.. ചിഞ്ചുല , ബിൻഞ്ചുല മരുമക്കൾ: പി.കെ. നിധീഷ് , കെ.എം.ഷാജു, സഞ്ചയനം

More

ബാലുശ്ശേരി തച്ചൻ കണ്ടി ഭഗവതിക്കാവിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന തീ കുട്ടിച്ചാത്തൻ തിറ. കോലധാരി നിധീഷ് പെരുവണ്ണവൻ

ബാലുശ്ശേരി തച്ചൻ കണ്ടി ഭഗവതിക്കാവിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന തീ കുട്ടിച്ചാത്തൻ തിറ. കോലധാരി നിധീഷ് പെരുവണ്ണവൻ

More

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു

/

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു,AILU അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഇ കെ

More

കല്ലുപതിച്ച കീഴരിയൂർ എളമ്പിലാട്ടിടം ക്ഷേത്ര തിരുമുറ്റ സമർപ്പണം നടത്തി

കീഴരിയൂർ. കല്ലു പതിച്ച കീഴരിയൂർ എളമ്പിലാട്ട് ക്ഷേത്ര തിരുമുറ്റ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു നിർവഹിച്ചു. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമിതത്വം നൽകി.

More

കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

ഉത്തരാഖണ്ഡിൽ നടന്നു വരുന്ന ദേശീയെ ഗയിംസിൽ വോളീബോളിൽസ്വർണ്ണം നേടിയ സർവ്വീസസ് ടീമിലെ . കൊയിലാണ്ടിക്കാരനായ അഭിഷേക് രാജീവ് കേരളത്തിന് അഭിമാനമായി മാറിയിരിക്കയാണ്.ഫൈനലിൽ കേരളത്തെ യാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി

More

നവീകരിച്ച ഭൂമിവാതുക്കൽ ഇരുന്നലാട്, ഇരുന്നലാട് -കാലായി റോഡുകൾ നാടിന് സമർപ്പിച്ചു

വാണിമേൽ :വാണിമേൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ നവീകരിച്ച ഭൂമിവാതുക്കൽ ഇരുന്നലാട്, ഇരുന്നലാട് കാലായി റോഡുകൾ നാടിന് സമർപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ

More

ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാർഥി മരിച്ചു

പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്കു വൈറ്റിൽ സേഫ്റ്റി ഓഫീസറായി ജോലി

More
1 41 42 43 44 45 662