കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച കലാമണ്ഡലം ഹരിഘോഷിൻ്റെ ഇടയ്ക്ക തായമ്പക

കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല വിളക്ക് പൂജയോടനുബന്ധിച്ച് ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് പകൽ എഴുന്നെള്ളിപ്പ് ദീപാരാധനക്ക് ശേഷം കലാമണ്ഡലം ഹരിഘോഷിൻ്റെ ഇടയ്ക്ക തായമ്പക

More

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്. അന്നദാനത്തിനായി സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന തുക ഭക്തർക്ക് ട്രസ്റ്റിലേക്ക്

More

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. പക്ഷേ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല.

More

കെ.സി.വേണുഗോപാല്‍,ഷാഫി പറമ്പില്‍,കെ.എം ഷാജി എന്നിവരുടെ റോഡ് ഷോ നാളെ (ഡിസംബർ 4) ന് കൊയിലാണ്ടിയില്‍

/

  കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് എ ഐ സി സി ജന. സെക്രട്ടറി കെ.സി. വേണുഗോപാല്‍,

More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വാദങ്ങൾ പൂർത്തിയായി; വിധി പിന്നീട്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വാദങ്ങൾ പൂർത്തിയായി. ഒന്നര മണിക്കൂർ നീണ്ടുനിന്ന വാദമാണ് പൂർത്തിയായത്. അടച്ചിട്ട കോടതിയിലായിരുന്നു വാദം. വിധി പിന്നീട്. പ്രൊസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

More

നന്തി – കീഴൂർ റോഡിൽ അടിപ്പാത നിർമ്മാണം തുടങ്ങി

നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന പള്ളിക്കര കിഴൂർ- നന്തി റോഡിൽ അണ്ടർ പാസ് നിർമ്മാണം തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ് പ്രവർത്തിയാണ് ചൊവ്വാഴ്ച നടന്നത്. അടിപ്പാത നിർമ്മാണ പ്രവൃത്തി

More

ഒരു മാസത്തെ മാതളം ഉപയോഗം ശരീരത്തിനു നൽകുന്ന ആരോഗ്യ ഗുണങ്ങൾ…..

ഉറുമാമ്പഴമെന്നും അനാറെന്നുമൊക്കെ നമ്മൾ വിളിക്കുന്നമാതളം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴങ്ങളിലൊന്നാണ്. ദിവസേന മാതളം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകൾ എന്നിവയാല്‍ സമ്പുഷ്ടമാണ് ഈ പഴം.

More

ശബരിമല സ്വർണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

ശബരിമല സ്വർണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി

More

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജിഎച്ച്എസ്എസ് കൊടുവള്ളി

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം

More

ജനകീയ പരിപാടികളുമായി ജനമൈത്രി പോലീസ് പയ്യോളി

ജനക്ഷേമ പ്രവർത്തനങ്ങളും, വയോജന ,ബാല്യ കൗമാരക്കാരുടെ പ്രശ്നങ്ങളും നെഞ്ചേറ്റി രംഗത്തിറങ്ങുകയാണ് പയ്യോളി ജനമൈത്രി പോലീസ്. മുൻകാലങ്ങളിൽ നിന്നും കുറേക്കൂടി മെച്ചപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ജനമൈത്രി യോഗം തീരുമാനിച്ചു.

More
1 35 36 37 38 39 1,411