സ്വർണക്കപ്പ് ഇത്തവണ തൃശൂരിലേക്ക്

63ാം സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണകപ്പ് ഇത്തവണ തൃശൂരിന് സ്വന്തം. 1008 പോയിൻ്റുമായി തൃശൂർ ഒന്നാമതെത്തി. 199ന് ശേഷമാണ് തൃശൂർ കപ്പ് നേടുന്നത്. പോരാട്ടത്തിൽ തൃശൂരിനൊപ്പം കടുത്ത പോരാട്ടത്തിലായിരുന്ന പാലക്കാട്ട് 1007

More

കടമേരിയിൽ വീട്ടിനകത്ത് കിടപ്പ് മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

നാദാപുരം കടമേരിയിൽ വീട്ടിനകത്ത് കിടപ്പ് മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത് (22) ആണ് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശ്വാസം കിട്ടാതെ

More

നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണികണ്ടിയില്‍ നംഷീദ് (38), ഇരിങ്ങണ്ണൂര്‍ സ്വദേശി കാട്ടില്‍ പോത്തന്‍ കണ്ടി മുഹമ്മദ് (30)

More

തിരുവമ്പാടിയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു

തിരുവമ്പാടിയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

More

കോഴിക്കോട് ഡിസിസി ഓഫീസ് ‘ലീഡർ കെ. കരുണാകരൻ മന്ദിരം’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

/

കോഴിക്കോട് ഏഴരക്കോടി ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ഡി.സി.സി. ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫെബ്രുവരിയിൽ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെയാണ് നാലുനിലയിൽ ജില്ലയിലെ കോൺഗ്രസ് പാർട്ടിക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയിരിക്കുന്നത്. ‘ലീഡർ

More

 20 റേക്കുകളുമായി തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കും

20 റേക്കുകളുള്ള വന്ദേഭാരതിന്റെ സർവീസ് വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കും. 312 സീറ്റുകളാണ് അധികമായി ലഭിക്കുക. 20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ

More

നായാടന്‍ പുഴയില്‍ വീണ്ടും പായല്‍ മൂടുന്നു; ശാശ്വത പരിഹാരം അകലെ

നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ ഒരുവശത്ത് പുരോഗമിക്കുമ്പോഴും, ജലാശയത്തില്‍ ആഫ്രിക്കന്‍ പായല്‍ വളരുന്നത് പ്രയാസമാകുന്നു. 20.7 കോടിരൂപയുടെ വെളിയണ്ണൂര്‍ ചല്ലി പാടശേഖര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നായടാന്‍ പുഴ വീണ്ടെടുക്കാനുളള

More

തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാനൂർ: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽവീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട് സ്വദേശി ഫസൽ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം

More

കുന്ദമംഗലത്തു നിന്ന് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച പെട്രോളിയം ഉത്‌പന്നങ്ങൾ പിടികൂടി

കുന്ദമംഗലത്തിന് സമീപം നെച്ചിപ്പൊയിൽ ചങ്ങാലത്തുപറമ്പ് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്‌പന്നങ്ങൾ പിടികൂടി. ഗോഡൗണിൽ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് പെട്രോളിയം ഉത്‌പന്നങ്ങൾ കയറ്റുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം

More

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാനുള്ള മാർഗ്ഗങ്ങൾ പങ്കുവെച്ച് കെ എസ് ഇ ബി

വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓൺലൈൻ അടയ്ക്കാനുള്ള മാർഗ്ഗങ്ങൾ പങ്കുവെച്ച് കെ എസ് ഇ ബി. കെ എസ് ഇ ബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in

More
1 30 31 32 33 34 567