അരിക്കുളം ഉട്ടേരികുനി വിപിൻ (കുട്ടു) അന്തരിച്ചു

അരിക്കുളം  ഉട്ടേരികുനി വിപിൻ (കുട്ടു ) (28) അന്തരിച്ചു. ഡി.വൈ.എഫ്.ഐ ഊരള്ളൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത സജീവ സാന്നിധ്യമായിരുന്നു. അച്ഛൻ ഭാസ്ക്കരൻ. അമ്മ പത്മിനി. സഹോദരങ്ങൾ വൈശാഖ്

More

തീരപ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഷാഫി പറമ്പിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചു

വടകര ലോക്സഭാ മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനായി ഷാഫി പറമ്പിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചു. തുക ഉപയോഗിച്ച് വാങ്ങുന്ന

More

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാര ഉത്സവം എന്ന പേരിൽ കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

വ്യാപാരമാന്ദ്യം നേരിടുന്ന ഈ സാഹചര്യത്തിൽ കൊയിലാണ്ടിയിലെ വ്യാപാര മേഖല ഊർജ്ജസ്വലമാക്കാൻ വേണ്ടി കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാര ഉത്സവം എന്ന പേരിൽ കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 20

More

ചങ്ങരോത്ത് എം യു പി സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി

പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി സ്കൂൾ തൊണ്ണൂറ്റി നാലാം വാർഷികത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കായിക താരം എം ടി ജാസ്മിൻ ഉദ്ഘാടനം ചെയ്തു. കെ കെ യൂസുഫ് അധ്യക്ഷത വഹിച്ചു.

More

കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും ‘ഗാല-2025’ ആഘോഷിക്കുന്നു

പതിനാലു പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ അതിൻ്റെ കൊയിലാണ്ടി നഗരഹൃദയത്തിലുള്ള സ്ഥാനം കൊണ്ടും, വി.ആർ.കൃഷ്ണയ്യർ, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണൻ, മുൻ എം.എൽ.എ ഇ.നാരായണൻ

More

കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തി പൂർത്തീകരണത്തിലേക്ക്; ടെൻഡർ നടപടി ആരംഭിക്കുന്നു

1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭ വികസനത്തിന്റെ പാതയിലാണ്. നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരത്തിന്റെ മുഖഛായ മാറുന്ന തരത്തില്‍

More

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി. നസറുദ്ദീനെ അനുസ്മരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീനെ അനുസ്മരിച്ചു. നന്തി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ

More

പി സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പി സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ

More

കൊയിലാണ്ടിക്ക് മറൈന്‍ റസ്‌ക്യൂ യൂണിറ്റ് അനുവദിച്ച ഷാഫി പറമ്പില്‍ എം.പി യെ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു

കൊയിലാണ്ടി : നിരന്തരം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കൊയിലാണ്ടിയിലെ കടലോര മേഖലയ്ക്ക് ആശ്വാസമേകിക്കൊണ്ട് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച വടകര എം.പി ഷാഫി പറമ്പിലിനെ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി

More

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല സ്വദേശിക്ക് ദാരുണാന്ത്യം

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണൻ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ്

More
1 29 30 31 32 33 660