08-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

08-01-2025ലെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട്

More

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

More

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു; ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 86,547 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു. മകരവിളക്ക് ദർശനത്തിന് മുന്നോടിയായി

More

പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി

പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി  എന്നിവർ

More

കൊടക്കാട്ടും മുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ടും മുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻനായർ. മക്കൾ രാമകൃഷ്ണൻ, രാമചന്ദ്രൻ, രാമദാസൻ ആനന്ദവല്ലി, മനോജ്, ഷിംന, ബാബു, പരേതയായ നളിനി. മരുമക്കൾ

More

മൂടാടി പുറക്കൽ പാറക്കാട് ഗവ എൽ പി സ്കൂൾ വർണ്ണക്കൂടാരം ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും സ്വാഗതസംഘം രൂപീകരിച്ചു

മൂടാടി പുറക്കൽ പാറക്കാട് ഗവ എൽ പി സ്കൂൾ വാർഷികവും വർണ്ണക്കൂടാരം ഉദ്ഘാടനവും ഫിബ്രവരിയിൽ നടക്കും. ഈ പരിപാടികളുടെ സ്വാഗത സംഘം യോഗം വാർഡ് മെമ്പർ പപ്പൻ മൂടാടി ഉദ്ഘാടനം

More

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ശ്രീ പിഷാരി കാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ ഇളയെടുത്ത് വേണുഗോപാലൻനായർക്ക് നൽകി അനന്തപുരം ക്ഷേത്ര

More

ദേശീയപാത വികസനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതർക്ക് നിവേദനം സമർപ്പിച്ചു

ദേശീയപാത വികസനത്തിലെ അപാകതകൾ കാരണം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനു. 16ന് ദേശീയപാതാ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേയ്ക്ക് സി പി ഐ എം നേതൃത്വത്തിൽ നടക്കുന്ന മാർച്ചിനു മുന്നോടിയായി

More

കല്പത്തൂർ രാവറ്റ മംഗലം കൊളക്കണ്ടിയിൽ നാരായണൻ നായർ അന്തരിച്ചു

കല്പത്തൂർ രാവറ്റ മംഗലം കൊളക്കണ്ടിയിൽ നാരായണൻ നായർ (72) (റിട്ട. ആരോഗ്യ വകുപ്പ് ) അന്തരിച്ചു. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കൾ ശ്രീജ എൻ. (സെന്റ് ആന്റണീസ് ഹൈസ്കൂൾ, വടകര), ശ്രീലേഷ്

More

പന്തലായനി ചേലോട്ട് ശ്രീധരൻ നായർ അന്തരിച്ചു

കൊയിലാണ്ടി- പന്തലായനി ചേലോട്ട് ശ്രീധരൻ നായർ (74) അന്തരിച്ചു. ഭാര്യ ലക്ഷിമി അമ്മ. മക്കൾ ശ്രീജ, ശ്രീവിദ്യ. മരുമക്കൾ സന്തോഷ് ചക്കിട്ടകണ്ടി (വെറ്റിലപ്പാറ), രവി പൂക്കാട്. സഞ്ചയനം 12 ന്

More
1 26 27 28 29 30 564