സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിർവഹിച്ചു. പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ

More

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

More

‘ഹൃദയപൂർവ്വം’ ശിവൻ തെറ്റത്ത് അനുസ്മരണം സംഘടിപ്പിച്ചു

അകാലത്തിൽ വിട്ടു പിരിഞ്ഞ കവിയും എഴുത്തുകാരനും മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ എഡിറ്ററും ആയിരുന്ന ശിവൻ തെറ്റത്തിന്റെ വിയോഗത്തിൽ കൊയിലാണ്ടി ബുക്ക്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി അനുസ്മരണം സംഘടിപ്പിച്ചു. ‘ഹൃദയപൂർവ്വം’

More

കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ സ്വീകരണം നൽകി

ചേളന്നൂർ: കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ സ്വീകരണം നൽകി. കേരളത്തിൻ്റെ കാർഷിക പിന്നോക്കാവസ്ഥ മാറാൻ 80 % 100 % വരെ സബ്ബ് സിഡി

More

ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ് ലഭിച്ചു

മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ‘കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ

More

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9,10 വാർഡുകൾ സംയുക്തമായി മഹാത്മാ കുടുംബ സംഗമം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9, 10 വാർഡുകൾ സംയുക്തമായി നടത്തിയ മഹാത്മാ കുടുംബ സംഗമം കെ.എസ്‌.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. 

More

ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ സ്മാരകത്തിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖർഗേ ജിയുടെ വാക്കുകൾ

ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ സ്മാരകത്തിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖർഗേ ജിയുടെ വാക്കുകൾ മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ

More

ചിങ്ങപുരം വീക്കുറ്റിയിൽ തങ്കമണി അമ്മ അന്തരിച്ചു

ചിങ്ങപുരം വീക്കുറ്റിയിൽ തങ്കമണി അമ്മ (72) അന്തരിച്ചു. ഭർത്താവ് റിട്ട. ആയുർവേദ ഡി എം ഒ മാധവൻ നായർ. പരേതനായ പൂക്കോട്ട് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ

More

പാചകവാതക വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കുറ്റ്യാടി മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ആവശ്യപെട്ടു

പാചക വാതകതിന് വില വർധിപ്പിച്ച നടപടി പ്രതിഷേധമർഹമാണെന്നും, വർധിപ്പിച്ച 50 രൂപ ഉടൻ പിൻവലിക്കണമെന്നും കുറ്റ്യാടി മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ആവശ്യപെട്ടു. 16ന് കുറ്റ്യാടിയിൽ എത്തിച്ചേരുന്ന മഹിളാ

More

മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ

/

കോഴിക്കോട് : മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ. ബേപ്പൂർ മുരളീധര പണിക്കരുടെ 92 ആം മത്തെ പുസ്തകം “ആരോ ഒരാൾ (നോവൽ

More
1 24 25 26 27 28 805