കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം സേവനം ലഭ്യമാക്കാന്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. 2025 ജൂണ്‍ ഒന്ന് മുതല്‍ 2026 മെയ് 31 വരെയാണ് ജോലി ചെയ്യേണ്ടത്.

More

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 082/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം മെയ്

More

റെഡ്ക്രോസിന്റെ സേവനം മാതൃകാപരം സച്ചിൻ ദേവ് എം.എൽഎ

ദുരന്ത മേഖലകളിൽ റെഡ്ക്രോസ് പ്രവർത്തകർ നടത്തിവരുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് അഡ്വ: കെ എം സച്ചിൻ ദേവ് എം.എൽഎ പറഞ്ഞു. രണ്ടു പ്രളയകാലത്തും , കോവിഡ് കാലത്തും , ചൂരൽ മല,

More

ഫാദർ തോമസ് പോരുകര എവർറോളിംഗ് ട്രോഫി ദേവഗിരി ചാമ്പ്യന്മാർ

കോഴിക്കോട്: ഫാദർ തോമസ് പോരുകര സിഎംഐ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള വോളിബോൾ ടൂർണമെന്റിൽ ദേവഗിരി കോളേജ് ചാമ്പ്യന്മാരായി. ആലപ്പുഴ ചമ്പക്കുളത്ത് വച്ച് നടന്ന മൽസരത്തിൽ അരുവിത്തറ സെൻ്റ്

More

എം.എസ്.എഫ് ജില്ലാ സമ്മേളനം മേപ്പയ്യൂർ മേഖലയിൽ നിന്ന് 500 പേർ

മേപ്പയ്യൂർ:മെയ് 14 മുതൽ 18 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിൽ മേപ്പയ്യൂർ മേഖലയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ മേപ്പയ്യൂരിൽ ചേർന്ന മണ്ഡലം എം.എസ്.എഫ് നേതൃസംഗമം

More

മുചുകുന്നു മഠത്തിൽ നാരായണി അന്തരിച്ചു

മുചുകുന്നു മഠത്തിൽ നാരായണി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ മഠത്തിൽ കണാരൻ. മക്കൾ: സരള, സുരേഷ്, ഇന്ദിര,ശകുന്തള മരുമക്കൾ: ശ്രീധരൻ തി ക്കോടി,ലീനസുരേഷ്,ഗോപാലൻപൊയിൽകാവ്,എം.പി.ശിവനന്ദൻ(കോഴിക്കോട്ജില്ലാപഞ്ചായ ത്ത് മെമ്പർ

More

സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ് അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ നീക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ കെപിസിസി പ്രസിഡണ്ട് ‘ കോൺഗ്രസ് ഹൈക്കമാൻ്റ്റിൻ്റെ താണ്

More

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്

ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് (20631- 20632) 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്. ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍ വന്ദേഭാരത് 16ല്‍ നിന്ന് 20 കോച്ചിലേക്ക്

More

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനൈ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

More

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ

  ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടിയ കൊടും ഭീകരൻ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ അബ്ദു‌ൾ റൗഫ് അസറാണ് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ

More
1 21 22 23 24 25 874