വീമംഗലം പുതിയോട്ടിൽ കൃഷ്ണൻ അന്തരിച്ചു

മൂടാടി : വീമംഗലം പുതിയോട്ടിൽ കൃഷ്ണൻ (84)അന്തരിച്ചു. ഭാര്യ നാരായണി. മക്കൾ  പ്രേമൻ പി കെ, പരേതയായ ലത. മരുമകൾ ബിജിത. സഹോദരങ്ങൾ വാളിയിൽ വാസു, ലീല. സഞ്ചയനം ശനിയാഴ്ച.

More

വൈത്തിരിയിലെ റിസോര്‍ട്ടില്‍ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കാവുംവട്ടം,നാറാത്ത് സ്വദേശികള്‍

കൊയിലാണ്ടി: വയനാട് ഓള്‍ഡ് വൈത്തിരിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്ന് മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷനെയും സ്ത്രീയെയും തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തല്‍ തെക്കെ കോട്ടോകുഴി (ഓര്‍ക്കിഡ്) പ്രമോദ്(54),ഉളളിയേരി

More

കാനഡയിലേക്ക് ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കമെന്ന് റിപ്പോര്‍ട്ട്

കാനഡയിലേക്ക് ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റിന് സംസ്ഥാന സര്‍ക്കാര്‍

More

പുനർ നിർമ്മിക്കുന്ന വൻമുഖം കോടിക്കൽ ജുമാ മസ്ജിദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു

നന്തിബസാർ: പുനർ നിർമ്മിക്കുന്ന വൻമുഖം കോടിക്കൽ ജുമാ മസ്ജിദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. പള്ളികൾ വിശ്വാസികളുടെ അഭയകേന്ദ്രമാണ്. പള്ളികളെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും ഒരോ

More

വയനാട്ടില്‍ റിസോര്‍ട്ട് കോമ്പൗണ്ടില്‍ രണ്ടുപേര്‍ തൂങ്ങിമരിച്ചു

പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിൻസി (34) എന്നിവരാണ് മരിച്ചത്. റിസോർട്ടിന്റെ

More

ഇന്ത്യയില്‍ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം

More

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. 19 വർഷങ്ങൾക്ക് ശേഷമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി. ഈ മാസം 4നാണ് റിജിത്ത് വധക്കേസിൽ

More

ആവള മേഖല കോൺഗ്രസ്‌ കുടുംബസംഗമം സംഘടിപ്പിച്ചു

പേരാമ്പ്ര- ആവള കുട്ടോത്ത്- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബ സംഗമം കുട്ടോത്ത് മാത്തിൽ മുക്ക് സുദിനം ഓഡിറ്റോറിയത്തിൽ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വിജയൻ

More

വയനാട്ടിൽ പൂപ്പൊലി 2025ന് തുടക്കമായി

വയനാട്ടിൽ പൂപ്പൊലി 2025ന് തുടക്കമായി. കേരള കാർഷിക സർവകലാശാല അന്താരാഷ്ട്ര പുഷ്പമേള വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് തുടക്കമായത്. ജനുവരി 15 വരെ പുഷ്പമേള ഉണ്ടായിരിക്കും. ഫ്ലവർ

More

കൊളത്തൂരപ്പൻ ക്ഷേത്രം ഭക്തജന സംഗമം ജനുവരി 9 ന്

കൊളത്തൂരപ്പൻ ക്ഷേത്രം ഭക്തജന സംഗമം ജനുവരി 9 ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ശിവക്ഷേത്രം മാറ്റി പ്രതിഷ്ഠിക്കൽ, ക്ഷേത്രോത്സവം എന്നിവയാണ് പ്രധാന അജണ്ട. ചിദാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയിലാണ് ഭക്തജന

More
1 170 171 172 173 174 704