കൊയിലാണ്ടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ത്രിവേണി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ന്യായമായ വിലയിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ കൊയിലാണ്ടി ത്രിവേണി യൂണിറ്റ് ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ

More

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ശനിയാഴ്ച മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം

More

ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ മൊബൈല്‍ വെറ്റിറിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമായി

/

കൊയിലാണ്ടി : ജില്ലയില്‍ നാല് ബ്ലോക്കുകളില്‍ കൂടി മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സജ്ജമാകുന്നു. കൊയിലാണ്ടി,വടകര,പേരാമ്പ്ര,കോഴിക്കോട് ബ്ലോക്കുകളിലാണ് പുതുതായി മൊബൈല്‍ വെറ്റിറിനറി യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാകുന്നത്. നേരത്തെ

More

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തി

അതിർത്തി സംസ്ഥാനങ്ങളിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, വിവിധ സർവകലാശാലകളിൽ പഠിക്കുന്ന എഴുപത്തിയഞ്ച് മലയാളി വിദ്യാർഥികൾ കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്. ഇന്നലെ

More

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ഫലം തടഞ്ഞുവച്ചിരിക്കുന്നത്. നേരത്തെ ഇവരെ എസ് എസ് എൽ സി പരീക്ഷ

More

അതിർത്തിയിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ഐക്യദാർഡ്യം പ്രകടിപ്പിച്ചു

അതിർത്തിയിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും പ്രതിജ്ഞയിൽ ഭാഗഭാക്കായി. പ്രസിഡണ്ട് എം.ജി.

More

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാളെക്കൂടി കളമശ്ശേരി പോലീസ് പിടികൂടി

കോഴിക്കോട്, മേപ്പയൂർ സ്വദേശിയായ സൗരവ്  S/o ഗോപാലകൃഷ്ണൻ ഇടയിലാട്ട് വീട്, കീഴ്പയ്യൂർ പോസ്റ്റ്, മേപ്പയ്യൂർ റോഡ്, കോഴിക്കോട് എന്ന യുവാവിനെ 30/04/25ാം തിയ്യതി എറണാകുളം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സമീപത്തെ

More

ജി എച്ച് എസ്സ് എസ്സ് നടുവണ്ണൂർ ഇത്തവണയും മിന്നുന്ന വിജയം കൈവരിച്ചു

ജി എച്ച് എസ്സ് എസ്സ് നടുവണ്ണൂർ ഇത്തവണയും മിന്നുന്ന വിജയം കൈവരിച്ചു. 553 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. 100 % വിജയം നേടി. 123 കുട്ടികൾ ഫുൾ

More

കട്ടയാട്ട് വേണുഗോപാലിനെ ആദരിച്ചു

കോഴിക്കോട് : കലാ-കായിക -സാമൂഹിക- സാംസ്കാരിക സേവന മേഖലകളിൽ കട്ടയാട്ട് വേണുഗോപാൽ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി. ബാലൻ പറഞ്ഞു. മലയാള ചലചിത്ര കാണികൾ (മക്കൾ)

More

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി അടുക്കത്ത് നബീൽ (43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ

More
1 15 16 17 18 19 873