നാടകങ്ങൾ നവോത്ഥാനത്തിന് ഊർജം പകർന്നു : മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം

More

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. കോഴിക്കോട്ട് ഇന്ന് വൈകീട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍

More

താമരശ്ശേരിയിൽ വീണ്ടും മോഷണ പരമ്പര; തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്നു

താമരശ്ശേരിയിൽ വീണ്ടും മോഷണ പരമ്പര. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കളവു പോയി. സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500

More

മുക്കാളി റെയിൽവേ ഗേറ്റിന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.  കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ്

More

ക്രൈം ബ്രാഞ്ച് തുടർച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടിൽ നിന്നും പോയതെന്ന് മാമിയുടെ ഡ്രൈവർ

ക്രൈം ബ്രാഞ്ച് തുടർച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടിൽ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവർ രജിത്കുമാറും കുടുംബവും. മക്കളെ പോലും ചോദ്യം ചെയ്തു ഉപദ്രവിക്കുന്നതിനാൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

More

സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും

കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ)  സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ

More

ശ്രീ പിഷാരികാവ് ക്ഷേത്രം തിരുവാതിരരാവ് ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

ശ്രീ പിഷാരികാവ് ക്ഷേത്രം തിരുവാതിരരാവ് ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ ധനുമാസത്തിലെ തിരുവാതിര ശ്രദ്ധേയമായ പരിപാടികളോടെയാണ് ശ്രീ പിഷാരികാവ് ക്ഷേത്രം ആഘോഷിക്കുന്നത്. കാലത്ത് ഏയ്ഞ്ചൽ  കലാകേന്ദ്രത്തിൻ്റെ നൃത്തപരിപാടികളോടെ ആഘോഷത്തിന് തുടക്കമാകും.

More

കുന്ദമംഗലത്തെ പരിസരപ്രദേശങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം കയറ്റാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും പോലീസിന്റെ പിടിയില്‍

കുന്ദമംഗലത്തെ പരിസരപ്രദേശങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം കയറ്റാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും കുന്ദമംഗലം പോലീസിന്റെ പിടിയില്‍. എടവണ്ണ കിഴക്കേതല പുത്തന്‍വീട്ടില്‍ ഷെരീഫിന്റെ മകന്‍ വഫീദ് ടി വി (24),

More

രാമനാട്ടുകരയിൽ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

രാമനാട്ടുകരയിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത (35) എന്നിവരാണ് രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

More

അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍

അന്തരിച്ച പ്രിയ ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും

More
1 152 153 154 155 156 696