പയ്യോളി എരിപറമ്പിൽ ഡ്രയനേജ് കം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏരിപറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമായി. വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ എല്ലാ മഴക്കാലത്തും റോഡും
Moreലൈംഗികാതിക്രമ കേസിൽ നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ്
Moreകീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വടക്കുംമുറിയിൽ സംഘടിപ്പിച്ച പാലിയറ്റീവ് കുടുംബ സംഗമം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ അദ്ധ്യക്ഷയായി.
Moreചിങ്ങപുരം : ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ധനസമാഹരണം തുടങ്ങി. എടക്കുടി സുലോചന അമ്മയിൽ നിന്നും ആദ്യ സംഭാവന ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ഏറ്റുവാങ്ങി. ടി. രാഘവൻ
Moreകെ.എസ്.എസ്.പി.എ കോഴിക്കോട് ജില്ലാ സമ്മേളനം 2025 ജനുവരി 13, 14 തീയതികളിൽ നളന്ദാ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലൻ മാസ്റ്റർ പതാകയുയർത്തി. ജില്ലാ കൗൺസിൽ യോഗം കെ.എസ്.എസ്.പി.എ
Moreകുറ്റ്യാടി: വയനാട് ചൂരൽമല ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്, ഉരുൾ പൊട്ടൽ ദുരന്തത്തെ ശബ്ദവിത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി
Moreതിക്കോടി തെക്കെ ചിറക്കൽ ഗംഗാധരൻ (79) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ മിനി, മിനീഷൻ, സതീഷൻ, മരുമക്കൾ പരേതനായ സത്യപാലൻ (കൊളാവിപാലം), റീബ. സഹോദരങ്ങൾ പ്രസന്നൻ ടി.സി, പ്രഭാവതി (കൈനാട്ടി).
Moreകോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റിൽ (സിഡബ്യൂആര്‍ഡിഎം) കുടിയൊഴിക്കപ്പെട്ടവരുടെ (evictees) വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് I തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സര്‍വ്വകലാശാല
Moreഎലത്തൂർ: തിരക്കുകൾ നിറഞ്ഞ നഗരത്തിൽ നിന്ന് വിട്ടുമാറി പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരെത്തുന്ന കൈപ്പുറത്ത് പാലം ജലാശയത്തിന് വേണം ടൂറിസം ഭൂപടത്തിൽ ഒരിടം. ചുറ്റും പടർന്നു പന്തലിച്ച വൈവിധ്യമായ കണ്ടലുകളും അതിഥികളായെത്തുന്ന
Moreഎലത്തൂർ: കൈപ്പുറത്ത് പാലം പ്രദേശത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൈ- ഓളം ‘ ഫെസ്റ്റ് നാടിൻ്റെ ഉത്സവമായി. ഫെസ്റ്റ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം
More