കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്

ഗോത്രസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്. ഗോത്രഭാഷാ ചരിത്രവഴികളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. ബിർസ മുണ്ടയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ജൻജാതീയ

More

എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹലോകം ജില്ലാ സമാപനം നാളെ കാട്ടിലെ പീടികയിൽ

തിരുവസന്തം ആയിരത്തി അഞ്ഞൂറ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹ ലോകം പരിപാടികളുടെ ജില്ലാ സമാപനം നാളെ കൊയിലാണ്ടി സോണിലെ കാട്ടില പീടികയിൽ നടക്കും.

More

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി. തച്ചൻ കുന്നിൽ നിന്ന് ആരംഭിച്ച ഇന്ദിരാജി സ്മൃതി യാത്ര പയ്യോളി ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. പയ്യോളി മണ്ഡലത്തിലെ നൂറുകണക്കിന്

More

പൊയിൽക്കാവ് തച്ചോളി താഴെ കുനി ശശിധരൻ അന്തരിച്ചു

പൊയിൽക്കാവ് :തച്ചോളി താഴെ കുനി ശശിധരൻ (59)അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ, ചിരുത കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:വിജയൻ,രാഘവൻ,രാജൻ, രവി, ശിവരാമൻ. ശവ സംസ്കാരം കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ചാർജ്ജെടുക്കുന്നു

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ഡോ.രാധാകൃഷ്ണൻ MBBS, MS, M.Ch(Neuro) Consultant Neurosurgeon ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 4 മണി മുതൽ 6 മണി

More

റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍

More

ഫ്രഷ്‌കട്ട് പ്ലാന്റ്: ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഏഴു ദിവസത്തേക്ക് ജില്ലാ

More

പെൻഷൻ പരിഷ്കരണം ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ്പ് ആരോഗ്യ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm  

More

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി

നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 31

More