സി പി ഐ എം ഏരിയാ പ്രചരണ ജാഥക്ക് കാട്ടിലപീടികയിൽ തുടക്കം

കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഫിബ്രവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റേയും ധർണ്ണയുടേയും പ്രചാരണാർത്ഥം സി പി ഐ എം കൊയിലാണ്ടി ഏരിയാ

More

115 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ,പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി എന്നിവർ ചേർന്ന് 115 ഗ്രാം എം.ഡി.എം.എയുമായി (രാസലഹരി) രണ്ട് പേരെ അറസ്റ്റ് ചെയ്തു .ഒരു

More

ജനദ്രോഹ ബജറ്റിനെതിരെ ചേമഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ

കെ.പി.സി.സി.ആഹ്വാനമനുസരിച്ച് ജനദ്രോഹ ബജറ്റിനെതിരെ ചേമഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്

More

മണക്കുളങ്ങര അപകടത്തിൽ പരിക്ക് പറ്റിയവരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം: അഡ്വ. കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര അപകടത്തിൽ മരണപ്പെട്ടവർക്ക് പരിമിതമായ നഷ്ടപരിഹാരം മാത്രം നൽകി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ സർക്കാറിനെ അനുവദിക്കില്ല എന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.

More

കൊയിലാണ്ടി നഗരസഭയിലെ കസ്റ്റംസ് റോഡിന് സമീപം 98 നമ്പർ അംഗൻവാടി ജില്ലാ ആസൂത്രണ സമിതി അംഗം വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കസ്റ്റംസ് റോഡിന് സമീപം 98 നമ്പർ അംഗൻവാടി ജില്ലാ ആസൂത്രണ സമിതി അംഗം വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു നഗരസഭ കൗൺസിലർ കെ.ടി.വി. റഹ്മത്ത് അദ്ധ്യക്ഷം

More

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

കൊയിലാണ്ടി : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തലായനി വില്ലേജ്

More

2024 വർഷത്തെ അക്ഷയശ്രീ അവാർഡ് ഒ.കെ സുരേഷിന്

/

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ മികച്ച ജൈവകർഷകർക്കായി നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പ്രോത്സാഹന അവാർഡിന് (10000

More

നടേരി – താനിക്കുഴിയിൽ ശ്രീ ഭദ്രകാളീക്ഷേത്രോത്സവം കൊടിയേറി

നടേരി – താനിക്കുഴിയിൽ ശ്രീ ഭദ്രകാളീക്ഷേത്രോത്സവം കൊടിയേറി. ഫെബ്രവരി 22, 23 തിയ്യതികളിലാണ് ഉത്സവം. 22 ന് രാവിലെ 10 മണി മുതൽ ക്ഷേത്ര പരിപാലന സമിതിയും വി ട്രസ്റ്റ്

More

തൊഴിൽനികുതി വർദ്ധനവിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ നികുതി വർദ്ധനവിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെ എം രാജീവൻ (പ്രസിഡന്റ്,

More

നികുതിക്കൊള്ളക്കെതിരെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് ധർണ നടത്തി

കീഴരിയൂർ-സംസ്ഥാന ഗവണ്മൻ്റിൻ്റെ ജനവിരുദ്ധ ബജറ്റിനും ഭൂനികുതി ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കുന്ന നികുതി വർദ്ധനവിനുമെതിരായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. ധർണ

More
1 10 11 12 13 14 657