മെയിന്റനൻസ് ഗ്രാന്റിലെ അവഗണന – യു ഡി എഫ് വികസന സെമിനാറിൽ നിന്നും ഇറങ്ങിപ്പോയി

ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ മാത്രം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു ഡി എഫ്

More

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ‘ഉയരെ 2025’ വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

More

ശബരിമല മകരവിളക്ക് ഉത്സവകാലത്തെ തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുക. സന്നിധാനത്ത് രാത്രി 10 മണി വരെ

More

അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ അന്തരിച്ചു

അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ (84) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത് ഹാജി. മക്കൾ അബ്ദുറഹിമാൻ (സുജീറ ഹോട്ടൽ), ഷക്കീല, സുഹറ, സൈനബ, മജീദ് (ഡ്രൈവർ). മരുമക്കൾ സുബൈദ, കുഞ്ഞമ്മദ്, മൊയ്‌തീൻകുട്ടി,

More

അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ അന്തരിച്ചു

അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ കേളുക്കുട്ടി നായർ. മക്കൾ മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ (അരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ), പാർവതി അമ്മ,

More

പുളിയഞ്ചേരി കൗസ്തുഭത്തിൽ വി. സരോജിനി അമ്മ അന്തരിച്ചു

കൊയിലാണ്ടി:പുളിയഞ്ചേരി കൗസ്തുഭത്തിൽ വി. സരോജിനി അമ്മ (89) അന്തരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ് പരേതനായ ഇ. അപ്പുണ്ണി നായർ. (റിട്ട. പ്രധാനാധ്യാപകൻ മാനന്തവാടി സ്കൂൾ), മക്കൾ

More

കൊയിലാണ്ടിയിൽ ഇ-സ്റ്റാമ്പ് പേപ്പര്‍ കിട്ടണോ, കാത്തിരുന്നു മുഷിയണം

കൊയിലാണ്ടി: നേരെത്തെയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരമായുളള ഇ-സ്റ്റാമ്പ് ലഭിക്കാന്‍ വരി നിന്ന് മുഷിയേണ്ട അവസ്ഥ. മുമ്പ് കൈവശമുളള 500 രൂപ മുതലുള്ള മുദ്ര പത്രങ്ങള്‍ മാത്രമാണ് പല സ്റ്റാമ്പ് വേണ്ടര്‍മാരുടെയും കൈവശമുളളത്.

More

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

/

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്. പൂനൂർ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ലഡ്ലിറ്റ് മിനി

More

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന പേരിൽ ഒട്ടേറെ തുടർപ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിൻ്റെ

More

കെഎസ്ടിഎ യുടെ 34ാം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

കെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട് വച്ച് നടക്കുകയാണ്. 13 വർഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന

More
1 116 117 118 119 120 679