കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പിൽ ധർണ്ണ നടത്തി

കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ശംബള പരിഷ്കരണ കുടിശ്ശിക ഉടൻ

More

പേരാമ്പ്ര ഉഷസ്സിൽ സി.എം.ശങ്കരൻ നമ്പീശൻ അന്തരിച്ചു

പേരാമ്പ്ര ഉഷസ്സിൽ സി.എം.ശങ്കരൻ നമ്പീശൻ (90) ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഇറിഗേഷൻവകുപ്പ് ) അന്തരിച്ചു .ഭാര്യ എം. പി. രാധ ബ്രാഹ്മണി അമ്മ. മക്കൾ : ഉദയഭാനു (റിട്ട

More

കാരയാട് ഓട്ടുപുരക്കൽ പക്കു അന്തരിച്ചു

കാരയാട് പൗരപ്രമുഖനും മസ്ജിദുന്നൂറിന്റെയും ദാറുസ്സലാം മദ്രസയുടെയും പ്രധാന ഭാരവാഹിയും ആയിരുന്ന ജനാബ് ഓട്ടുപുരക്കൽ പക്കു (75) അന്തരിച്ചു. ഭാര്യ ആസ്യ. മക്കൾ റിയാസ്മാസ്റ്റർ (ഗവ:ഹൈസ്കൂൾ ചെറുവണ്ണൂർ) റസീന. സഹോദരങ്ങൾ പരേതനായ

More

കക്കയം ഇക്കോ ടൂറിസം ടിക്കറ്റ് നിരക്ക് വർധന: പ്രതിഷേധ തെരുവ് തെണ്ടലുമായി യൂത്ത് കോൺഗ്രസ്‌

കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ പ്രതിഷേധ തെരുവ്

More

പുറക്കാമല സമരം : 15കാരന്റെ പേരിൽ പോലീസ് കള്ളക്കേസ് ചുമത്തിയത് അധാർമികം; മുസ്‌ലിം ലീഗ്

മേപ്പയ്യൂർ:പുറക്കാമല ഖനന വിരുദ്ധ സമരം  കാണാൻ പോയ എസ്എസ്എൽസി വിദ്യാർഥിക്കുനേരെ പോലീസിന്റെ പ്രതികാരനടപടി. 15 കാരനെ പത്തോളം പോലീസുകാർ ചേർന്ന് ഷർട്ടിൽ തൂക്കിയെടുത്ത് വലിച്ചിഴച്ച്  പോലീസ് വാനിൽ കയറ്റി സ്റ്റേഷനിൽ

More

എൻപ്രൗഡ് പദ്ധതിക്ക് ഉള്ളിയേരിയിൽ തുടക്കം ; സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ഉള്ളിയേരി

ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ ദി റിമൂവൽ ഓഫ് അൺ യൂസ്ഡ് ഡ്രഗ്സ് ) പദ്ധതിക്ക് ഉള്ളിയേരി പഞ്ചായത്തിൽ

More

ചേമഞ്ചേരി വെള്ളാന്തോട്ട് നാരായണൻ അന്തരിച്ചു

ചേമഞ്ചേരി: വെള്ളാന്തോട്ട് നാരായണൻ (83) അന്തരിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലും ഒരുപോലെ തത്പരനായിരുന്നു. ഹിമാലയത്തിലേക്കും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കും പലതവണ യാത്ര ചെയ്ത അദ്ദേഹം നല്ല ഒരു വായനക്കാരനുമായിരുന്നു.

More

ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ്‌ 8: 00 am to 6:00

More

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്. കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സാബിറിനെ

More
1 100 101 102 103 104 866