കോഴിക്കോട് ജില്ലയിൽ പാഠപുസ്തക വിതരണം 72 ശതമാനം പൂർത്തിയായി

സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോഴിക്കോട് ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണം 72 ശതമാനം പൂർത്തിയായി. 1 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് ജില്ലയിൽ ആകെ 37,20,033 പാഠപുസ്തകങ്ങളാണ് വിതരണം

More

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 കാരൻ മരിച്ചു

/

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ (22) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും

More

‘മക്കളെ അറിയാം അവരോടൊപ്പം വളരാം’ നെസ്റ്റ് കൊയിലാണ്ടി പേരെന്റ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27 ന്

‘മക്കളെ അറിയാം അവരോടൊപ്പം വളരാം’ എന്ന പേരിൽ നെസ്റ്റ് കൊയിലാണ്ടി പേരെന്റ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27 ന് സംഘടിപ്പിക്കുന്നു.  അവരുടെ മക്കളെ മികച്ച രീതിയിൽ വളർത്തിയെടുക്കണമെന്നത്ഏ തൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്

More

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ

/

നടുവത്തൂർ : ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ.  ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന് 2021-23 വർഷത്തെ പ്രവർത്തന

More

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത. ഒന്നാം ക്ലാസ് പ്രവേശനത്തിലടക്കം കുട്ടികള്‍ കുറയുന്നു. പഠന രീതിയിലെ നിലവാരത്തകര്‍ച്ചയും ദേശീയ വിദ്യാഭ്യാസത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പുമാണ് സംസ്ഥാന സിലബസ് ഉപേക്ഷിക്കാനുള്ള

More

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

/

കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ (63) അന്തരിച്ചു. ഭർത്താവ് ഉണ്ണികൃഷ്ണൻ നായർ ( റിട്ട കെ.എസ്.ഇ .ബി ). മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), ശ്രീലാൽ ( മൈജി

More

മൂടാടി ഗ്രാമപഞ്ചായത്തിൽ മഞ്ഞൾ വനം പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം ചെയ്തു

/

മൂടാടി : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മഞ്ഞൾ വനം പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം കാർഷിക കർഷകൻ ഗ്രൂപ്പിൻ്റ നേതൃത്വത്തിൽ പതിനൊന്നാം വാർഡിൽ നടന്നു. പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ

More

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സംസ്ഥാനതല ദ്രുതകർമ സേന രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സംസ്ഥാനതല ദ്രുതകർമ സേന (സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം – ആര്‍ആര്‍ടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്.

More

രാത്രി ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി എളുപ്പത്തിൽ കുറയ്ക്കാം

അമിതഭാരം ആരോഗ്യത്തിന് വെല്ലുവിളിയായതുകൊണ്ട്, ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു. നമ്മുടെ ഭക്ഷണരീതി തന്നെയാണ് ഇതിൻറെ പ്രധാന കാരണവും. തടി കൂടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് നാം

More

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു

കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നു.    1. ഓൺലൈൻ

More
1 50 51 52 53 54 123