കനത്ത മഴ കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാർ ദുരിതത്തിൽ

കൊല്ലം: ഓരോ കനത്ത മഴ പെയ്യുമ്പോഴും കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാരുടേയും നെഞ്ചിടിപ്പ് കൂടുകയാണ്. റോഡിലിറങ്ങി നടക്കാൻ പോലുമാകാത്തത്ര ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയാണ്

More

പൊയിൽക്കാവ് റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ അന്തരിച്ചു

പൊയിൽക്കാവ് : റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ (78)അന്തരിച്ചു. ഭാര്യ :ഓമന അമ്മ.മക്കൾ: പരേതയായ ശാന്തിനി ,വിനോദിനി,പ്രമോദ് കുമാർ, സുനിൽ കുമാർ .മരുമക്കൾ: ജയൻ(എക്സ് സർവീസ്

More

പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് ലഹരി മാഫിയാ സംഘം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ചാത്തമംഗലം നെച്ചൂളി സ്വദേശിയായ പനങ്ങാട് വീട്ടില്‍ മുസ്തഫയെ(56) സംഘം ഭീകരമായി

More

ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു

ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി

More

മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

/

സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ്‌ 30 ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ

More

കെ.കെ. പ്രമോദ് കുമാർ പിഷാരികാവ് എക്സിക്യുട്ടിവ് ഓഫിസർ

/

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ ചുമതലയേറ്റു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിന്റെയും മലബാർ ദേവസ്വം

More

ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

 ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 ന് അർധരാത്രി 12ന് തുടങ്ങുന്നതിനാൽ ഈ കാലയളവിൽ രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചതായി

More

മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികൾക്കായി മെയ് 30 രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും

മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികൾക്കായി മെയ് 30 രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര വഴി

More

ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക്

കൊയിലാണ്ടി:  ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക് .വിരുന്നു കണ്ടിഷിബി 36,വിരുന്നു കണ്ടി രമേശൻ 59, വിരുന്നു കണ്ടി വൈശാഖ്, 32 തുടങ്ങിയവർക്കാണ് പരിക്കേറ്റ് താലൂക്ക്

More

പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് അധ്യാപകരുടെ പങ്ക് അനിവാര്യമെന്നും മുഖ്യമന്ത്രി. ഹയർസെക്കൻഡറി പാഠ്യപദ്ധതിയും പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

More
1 35 36 37 38 39 123