ആറുവരിപ്പാതയിൽ വെള്ളക്കെട്ട് ; പരിഹാരം കണ്ടത് നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ വിടവുകൾ ഉണ്ടാക്കി വെള്ളം ഒഴുക്കി

തിക്കോടി: പണി പൂർത്തിയായ ആറുവരിപ്പാതയിൽ തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര പരിഹാരവുമായി അധികൃതർ

More

കോഴിക്കോട് കുറ്റ്യാടിയിൽ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് :കുറ്റ്യാടിയിൽ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടിൽ മണിയൂർ സ്വദേശികളായ ഹിരൺ – ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.        ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന

More

കോഴിക്കോട് റോഡരികിലൂടെ നടന്നു പോകുന്നതിനിടെ അമിത വേഗതയിൽ വന്ന ഡോക്ടറുടെ കാർ ഇടിച്ചു; 72കാരൻ മരിച്ചു

കോഴിക്കോട് : കോഴിക്കോട്  മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന അപകടത്തില്‍ ഉള്ളിയേരി പാലോറമല സ്വദേശി വി. ഗോപാലന്‍ (72) മരിച്ചു. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. റോഡരികിലൂടെ

More

മിൽമ നിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ; സർക്കാർ ഉത്തരവ് വിപ്ലവകരമെന്ന് മിൽമ ചെയർമാൻ

തിരുവനന്തപുരം : മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് സർക്കാർ ഉത്തരവ് പുറത്തിറക്കി. മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളിലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. ദീർഘകാലമായി യൂണിയനുകളുടെ ആവശ്യം

More

പൊതുജനാരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മഹത്തരം: കെ. ദാസൻ

പൊതുജനരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം വിലപ്പെട്ടതും നമ്മുടെ ജനകീയാരോഗ്യത്തിൻ്റെ സുരക്ഷിതത്വത്തിന് ഏറെ അനിവാര്യമായതാണെന്നും മുൻ എം.എൽ എ കെ. ദാസൻ അഭിപ്രായപ്പെട്ടു. മരുന്നുകളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ ഉപയോഗം ഉറപ്പാക്കുക, പൊതുജനാരോഗ്യത്തെ

More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും

More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കൊമ്മേരി സ്വദേശിയായ ഹരിദാസനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം  നടക്കാവ്  പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.  

More

സംസ്ഥാനത്ത് പിടിമുറുക്കി എലിപ്പനി ; മൂന്നാഴ്ചക്കിടെ മരിച്ചത് 27 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (റാറ്റ് ഫീവര്‍) വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രോഗബാധിതരില്‍ 27 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസിന് മുകളിലുള്ളവരാണ്.ഈ മാസം മാത്രം 500-ല്‍

More

 “വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു

 “വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ

More

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ; പൊലീസ് പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശിയായ ഫസലുറഹ്മാൻ (34)ന്റെ കൈയിൽ നിന്നാണ് 843 ഗ്രാം സ്വർണം

More
1 4 5 6 7 8 20