അടയ്ക്കാതെരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം;വില്യാപ്പള്ളി റോഡിലെ കുഴി വാഹന യാത്ര ദുഷ്‌കരമാക്കുന്നു

വടകര ∙ ദേശീയപാതയിലെ അടയ്ക്കാതെരു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വില്യാപ്പള്ളി റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് വാഹനങ്ങൾ കുടുങ്ങിത്തുടങ്ങിയത്. മേൽപാലത്തിന്റെ നിർമാണം ഭാഗികമായി പൂർത്തിയായതിനെ തുടർന്ന് അടിയിലൂടെ

More

റെയിൽവേ സ്റ്റേഷനിൽ കയറാൻ എളുപ്പവഴി നോക്കി ; നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു

 കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കടന്ന് സ്റ്റേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ പോളിടെക്നിക് വിദ്യാർത്ഥിക്ക് വൈദ്യുതി ഷോക്കേറ്റു.        

More

പേരാമ്പ്രയിൽ കിണറിൽ വീണ പശുവിന് ഫയർഫോഴ്സ് രക്ഷകരായി

പേരാമ്പ്ര : പാലേരി വടക്കുമ്പാട് കിണറിൽവീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആൾതാമസമില്ലാത്ത പറമ്പിൽ മേയുന്നതിനിടെ 20 അടിയോളം താഴ്ചയുള്ള ആൾമാറായില്ലാത്ത കിണറിൽ പശു വീഴുകയായിരുന്നു.        

More

നിപ്പയെ അതിജീവിച്ച ടിറ്റോക്ക് ജീവകാരുണ്യകരമായ സർക്കാർ കൈത്താങ്ങ്; 17 ലക്ഷം രൂപ നൽകി

കോഴിക്കോട് : നിപ്പ ബാധയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ മംഗളൂരു മാര്‍ദാളം സ്വദേശിയും ആരോഗ്യപ്രവര്‍ത്തകനുമായ ടിറ്റോ തോമസിന് സര്‍ക്കാര്‍ സഹായവുമായി മുന്നോട്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം

More

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം നിരവധി കേന്ദ്രങ്ങൾക്ക് തീ പിടിപ്പിച്ച സാഹചര്യത്തിൽ, അവിടെ

More

പേരൂർക്കട മാല മോഷണം കേസിൽ വൻവഴിത്തിരിവ്, മാല മോഷണം പോയിട്ടില്ല ; ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വലിയ വഴിത്തിരിവിലേക്ക്.മോഷണം നടന്നിട്ടില്ല, മറിച്ച് വീട്ടുടമ ഓമന ഡാനിയൽ തന്നെ മാല വീട്ടിലെ സോഫയ്‌ക്ക് താഴെ വച്ച് മറന്നതാണെന്ന് ഡിവൈഎസ്പി

More

ഓണാഘോഷത്തിനിടെ സംഘർഷം; 4 പേർ അറസ്റ്റിൽ പെൺകുട്ടിയടക്കം 3 പേർക്ക് വെട്ടേറ്റു

 തിരുവനന്തപുരം : ചിറയിൻകീഴ്  ഓണാഘോഷ വേദിയിൽ മാരകായുധങ്ങളുമായി കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയടക്കം മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.        

More

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച കെണിയുടെ മുന്നില്‍ ഏകദേശം ഒരു മിനിറ്റ് കിടന്ന്

More

പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരി മരിച്ച നിലയിൽ

കൽപറ്റ : പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്‌ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ

More

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു. “കാണുമ്പോൾ കുറച്ച് അധികം പറയാനുണ്ട്, ഇപ്പോൾ ഒന്നും

More
1 12 13 14 15 16 20